ക്ഷേത്രക്കുളത്തില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

ഏഴംകുളം ദേവീക്ഷേത്രക്കുളത്തില്‍ ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് മൃതദേഹം കണ്ടെത്തിയത്
reshmi
reshmi
Updated on
1 min read

അടൂര്‍: ക്ഷേത്രക്കുളത്തില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. അടൂര്‍ കൊടുമണ്‍ രണ്ടാംകുറ്റി രവിപുരം വീട്ടില്‍ രവീന്ദ്രന്‍ നായരുടെയും സതീദേവിയുടെയും മകള്‍ രശ്മിയുടെ (44) മൃതദേഹമാണ് കണ്ടെത്തിയത്. ഏഴംകുളം ദേവീക്ഷേത്രക്കുളത്തില്‍ ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

അടൂര്‍ ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്ത് പൊലീസിന് കൈമാറിയത്. രതി, രതീഷ് എന്നിവര്‍ മരിച്ച രശ്മിയുടെ സഹോദരങ്ങളാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com