പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പത്തൊന്‍പതുകാരന്‍ വനത്തിലേക്ക് ഓടിക്കയറി, തെരച്ചില്‍

പറക്കാട് ഭാഗത്തേക്ക് ഇയാള്‍ ഓടിപ്പോവുകയായിരുന്നെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു
Published on

കണ്ണൂര്‍: യുവാവിനെ വനത്തില്‍ കാണാതായി. പത്തൊന്‍പതുകാരനെയാണ് കാണാതായത്. പറക്കാട് ഭാഗത്തേക്ക് ഇയാള്‍ ഓടിപ്പോവുകയായിരുന്നെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

തെരച്ചില്‍ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍വനത്തില്‍ തെരച്ചില്‍ നടത്തുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com