'അന്നേ ബാലകൃഷ്ണപിള്ള പറഞ്ഞിരുന്നു, ഗണേഷിനെ യൂണിയനില്‍ കയറ്റരുതെന്ന്; പ്രവചനം കൃത്യമായി'

പദ്മ കഫേയുടെ കണക്കിലുണ്ടായ ക്രമക്കേട് അന്വേഷിക്കുകയെന്നതാണ് അഡ്‌ഹോക് കമ്മിറ്റിയുടെ ആദ്യ നടപടി അദ്ദേഹം പറഞ്ഞു.
Ganesh Kumar, Balakrishnapillai
Ganesh Kumar, Balakrishnapillaifile
Updated on
1 min read

കൊല്ലം: ഗണേഷ്‌കുമാറിനെ യൂണിയനില്‍ കയറ്റരുതെന്നും നശിപ്പിക്കുമെന്നും ജീവിച്ചിരിക്കുമ്പോള്‍ തന്നെ ആര്‍ ബാലകൃഷ്ണപിള്ള പറഞ്ഞിരുന്നുവെന്ന് എന്‍എസ്എസ് താല്‍ക്കാലിക സമിതി ചെയര്‍മാന്‍ കരിക്കകത്തില്‍ കെ തങ്കപ്പന്‍പിള്ള പറഞ്ഞു. ബാലകൃഷ്ണപിള്ളയുടെ പ്രവചനം കൃത്യമായിരുന്നെന്ന് ഇപ്പോള്‍ യൂണിയന്‍ സമിതി അംഗങ്ങള്‍ക്ക് മനസ്സിലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Ganesh Kumar, Balakrishnapillai
കേരളത്തില്‍ ഒറ്റഘട്ടം; വോട്ടെടുപ്പ് ഏപ്രില്‍ 9 ന്

പുനലൂരിലെ യൂണിയന്‍ ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിയന്‍ പ്രസിഡന്റായിരുന്ന ഗണേഷ്‌കുമാര്‍ കഴിഞ്ഞ മാസം 28 ന് നടന്ന യൂണിയന്‍ കമ്മിറ്റി യോഗത്തില്‍ വളരെ മോശമായി പെരുമാറിയതാണ് ഭരണസമിതി പിരിച്ചുവിടുന്നതിലേയ്ക്ക് എത്തിച്ചത്.

Ganesh Kumar, Balakrishnapillai
ടോള്‍പ്ലാസകളില്‍ ഫാസ്ടാഗ് വാര്‍ഷിക പാസ് നിരക്ക് വര്‍ധിപ്പിച്ചു; ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍

പദ്മ കഫേയുടെ കണക്കിലുണ്ടായ ക്രമക്കേട് അന്വേഷിക്കുകയെന്നതാണ് അഡ്‌ഹോക് കമ്മിറ്റിയുടെ ആദ്യ നടപടി അദ്ദേഹം പറഞ്ഞു.

Summary

'The other day, Balakrishna Pillai had said not to let Ganesh join the union; the prediction was accurate'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com