പണി കൂടുതലാണ്, പോളിങ് ഉദ്യോ​ഗസ്ഥർക്ക് തെരഞ്ഞെടുപ്പിന്റെ അടുത്ത ദിവസം കൂടി ഡ്യൂട്ടി ലീവ്

തുടർച്ചയായി 48 മണിക്കൂർ ഡ്യൂട്ടി ചെയ്യേണ്ടിവരുന്ന സാഹചര്യം പരിഗണിച്ചാണ് അടുത്തദിവസം കൂടി ലീവ് അനുവദിക്കുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം; തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോ​ഗസ്ഥർക്ക് തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ അടുത്തദിവസം കൂടി ഡ്യൂട്ടി ലീവ് അനുവദിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷൻ ഇതുസംബന്ധിച്ച് വകുപ്പ് മേധാവികൾക്ക് നിർദേശം നൽകി. സാധാരണ തെരഞ്ഞെടുപ്പ് ദിവസവും തലേദിവസവുമാണ് പോളിങ്‌ ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി പരിഗണിക്കുക. ചില അവസരങ്ങളിൽ തുടർച്ചയായി 48 മണിക്കൂർ ഡ്യൂട്ടി ചെയ്യേണ്ടിവരുന്ന സാഹചര്യം പരിഗണിച്ചാണ് അടുത്തദിവസം കൂടി ലീവ് അനുവദിക്കുന്നത്. 

കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഇത്തവണ മൂന്നു ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ മാസം എട്ടിന്  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

black pepper
Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com