തേക്കിന്‍കാട് മൈതാനിയും സ്വരാജ് ഗ്രൗണ്ടും ദീപപ്രഭയില്‍; റീല്‍സിനും ഫോട്ടോയ്ക്കും തിരക്കടിച്ച് ജനം

മൈതാനിയിലും ചുറ്റുമുള്ള മരങ്ങളിലുമായി വൈവിധ്യമാര്‍ന്ന ദീപാലങ്കാരങ്ങളാണ് ഒരുക്കിയത്.
Thekkinkadu and Swaraj Ground are in awe; crowds rush for reels and photos
മൈതാനിയിലും ചുറ്റുമുള്ള മരങ്ങളിലുമായി വൈവിധ്യമാര്‍ന്ന ദീപാലങ്കാരങ്ങളാണ് ഒരുക്കിയത്. screen shot
Updated on
1 min read

തൃശൂര്‍: ലൈറ്റ് ആന്‍ഡ് സൗണ്ട് ഓണേഴ്‌സ് ഗില്‍ഡ് 16-ാം ജില്ലാസമ്മേളനത്തോടനുബന്ധിച്ച് നടത്തിയ വൈദ്യുത ദീപാലങ്കാര മത്സരം തേക്കിന്‍കാട് മൈതാനിയെയും സ്വരാജ് റൗണ്ടിനെയും ദീപപ്രഭയിലാക്കി. ഇത്തവണ ശരിക്കും മായിക കാഴ്ചയാണൊരുക്കിയത്.

Thekkinkadu and Swaraj Ground are in awe; crowds rush for reels and photos
'രാഷ്ട്രീയ സംഘട്ടനങ്ങളും കൊലപാതകവും ഉള്‍പ്പെടെ വാദം പറഞ്ഞത് നൂറു കണക്കിന് കേസുകളില്‍, പക്ഷപാതിത്വം കാണിച്ചിട്ടില്ല'

മൈതാനിയിലും ചുറ്റുമുള്ള മരങ്ങളിലുമായി വൈവിധ്യമാര്‍ന്ന ദീപാലങ്കാരങ്ങളാണ് ഒരുക്കിയത്. ദീപം തെളിഞ്ഞതോടെ ചിത്രങ്ങളും വിഡിയോകളും പകര്‍ത്താനും റീല്‍സ് എടുക്കാനുമായി നിരവധി പേരാണ് തൃശൂരിലേക്ക് എത്തിയത്.

നടുവിലാല്‍ മുതല്‍ ജില്ലാ ആശുപത്രി ജങ്ഷന്‍ വരെയുള്ള 75 മരങ്ങളിലാണ് ദീപാലങ്കാരം ഒരുക്കുന്നത്. 75 ലൈറ്റ് ആന്‍ഡ് സൗണ്ട് സ്ഥാപനങ്ങളാണ് മത്സരിക്കുന്നത്. ഒന്നാം സമ്മാനമായി 25000 രൂപയും രണ്ടാം സമ്മാനം 10,000 രൂപയും മൂന്നാം സമ്മാനം 5000 രൂപയുമാണ്.

Thekkinkadu and Swaraj Ground are in awe; crowds rush for reels and photos
നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും; വിവിധ വകുപ്പുകളുടെ ധനാഭ്യര്‍ഥനകള്‍ സഭയില്‍, ധനബില്‍ മറ്റന്നാള്‍
Thekkinkadu and Swaraj Ground are in awe; crowds rush for reels and photos
തിത്തെയ് തകതെയ്‌തോം....; കുട്ടനാടിന്റെ ജലമേളകള്‍ക്ക് ഇന്ന് തുടക്കം
Summary

Thekkinkadu and Swaraj Ground are in awe; crowds rush for reels and photos

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com