'ഒരു പൂഴ്ത്തലും ഉണ്ടായിട്ടില്ല'- ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ഈ കാര്‍ഡുകാര്‍ക്ക് ഇത്തവണയും ഓണക്കിറ്റ്; 13 ഇനങ്ങള്‍...
 CM on Hema committee report
മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനംവിഡിയോ സ്ക്രീന്‍ ഷോട്ട്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പലരുടേയും സ്വകാര്യതയെ ബാധിക്കുന്ന പരാമര്‍ശങ്ങളുണ്ട്. അതിനാല്‍, റിപ്പോര്‍ട്ട് പുറത്തുവിടാന്‍ പാടില്ലെന്ന് ജസ്റ്റിസ് ഹേമ ആവശ്യപ്പെട്ടിരുന്നു. ഇത് പുറത്തുവിടാന്‍ പാടില്ല എന്ന് ആവശ്യപ്പെട്ടുകൊണ്ട് ജസ്റ്റിസ് ഹേമ തന്നെ 2020 ഫെബ്രുവരി 19-ന് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു.

1. 'ചലച്ചിത്ര രംഗത്തെ ആകെ ചെളിവാരിയെറിയരുത്; ഇരയ്ക്ക് ഐക്യദാര്‍ഢ്യം വേട്ടക്കാരനെതിരെ പോരാട്ടം'

Solidarity for the victim and fight against the predator pinarayi on hema committe
പിണറായി വിജയന്‍

2. 'പരാതിയുമായി വനിതകള്‍ വന്നാല്‍ ഏത് ഉന്നതനായാലും നിയമത്തിന് മുമ്പില്‍ എത്തിക്കും'

pinarayi vijayan on -justice-hema-committee-report
മുഖ്യമന്ത്രി പിണറായി വിജയന്‍ ഫയല്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തി വെച്ചിട്ടില്ലെന്നും പുറത്ത് വിടരുതെന്ന് ജസ്റ്റിസ് ഹേമ തന്നെ കത്ത് നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു തരത്തിലും റിപ്പോര്‍ട്ട് പുറത്ത് വരുന്നതിന് സര്‍ക്കാര്‍ എതിരല്ല.

3. എഎവൈ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഇത്തവണയും ഓണക്കിറ്റ്; 13 ഇനങ്ങള്‍; ഓണം വാരാഘോഷം ഒഴിവാക്കി

Wayanad Disaster: Certificate Recovery Campaign
മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഇത്തവണയും സൗജന്യ ഓണക്കിറ്റ്ഫയല്‍

4. ഓണക്കാലത്ത് കേരളത്തിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് റെയില്‍വെ

More services to Kerala during Onam
ഓണക്കാലത്ത് കേരളത്തിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ പ്രതീകാത്മക ചിത്രം

5. 'ഞാൻ സർക്കാരിനെ വിമർശിച്ചാൽ നിങ്ങൾക്ക് സന്തോഷമാകുമോ?'- മാധ്യമങ്ങളോട് സുരേഷ് ​ഗോപി

Union Minister suresh gopi
സുരേഷ് ഗോപിടെലിവിഷന്‍ ദൃശ്യം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com