സംസ്ഥാനത്ത് ഇന്ന് റേഷൻ വിതരണം ഉണ്ടാവില്ല

വി​​​ത​​​ര​​​ണ സോ​​​ഫ്റ്റ്വേ​​​റി​​​ല്‍ ആ​​​വ​​​ശ്യ​​​മാ​​​യ ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ ന​​​ട​​​ത്തേ​​​ണ്ട​​​തി​​​നാ​​​ലാ​​​ണ് ഇ​​​ന്ന് റേ​​​ഷ​​​ന്‍ വി​​​ത​​​ര​​​ണം ഒ​​​ഴി​​​വാ​​​ക്കി​​​യ​​​ത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന് റേ​​​ഷ​​​ന്‍ വി​​​ത​​​ര​​​ണം ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​ത​​​ല്ല. ഭ​​​ക്ഷ്യ വ​​​കു​​​പ്പാണ് ഇക്കാര്യം അ​​​റി​​​യി​​​ച്ചത്. വി​​​ത​​​ര​​​ണ സോ​​​ഫ്റ്റ്വേ​​​റി​​​ല്‍ ആ​​​വ​​​ശ്യ​​​മാ​​​യ ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ ന​​​ട​​​ത്തേ​​​ണ്ട​​​തി​​​നാ​​​ലാ​​​ണ് ഇ​​​ന്ന് റേ​​​ഷ​​​ന്‍ വി​​​ത​​​ര​​​ണം ഒ​​​ഴി​​​വാ​​​ക്കി​​​യ​​​ത്. ​​​ 

വ്യാഴാഴ്ച മു​​​ത​​​ല്‍ റേ​​​ഷ​​​ന്‍ വി​​​ത​​​ര​​​ണം ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്നും ഭ​​​ക്ഷ്യ വ​​​കു​​​പ്പ് അ​​റി​​യി​​ച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com