• Search results for ration
Image Title
thiruvananthapuram airport

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക് ; 50 വര്‍ഷത്തേക്ക് കരാര്‍

തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്

Published on 19th January 2021
meena_green_challenge1

മഞ്ജു വാര്യരെയും കീർത്തിയെയും വെല്ലുവിളിച്ച് മീന; ഇത് ഗ്രീൻ ഇന്ത്യ ചാലഞ്ച്  

മാധ്യമ പ്രവർത്തക ദേവി നാഗവല്ലിയുടെ വെല്ലുവിളി ഏറ്റെടുത്തായിരുന്നു മീന തൈകൾ നട്ടത്

Published on 19th January 2021
antony
mouni_roy getting married

നടി മൗനി റോയ് വിവാഹിതയാവുന്നു? വരന്‍ സൂരജ് നമ്പ്യാര്‍

കോവിഡ് ലോക്ക്ഡൗണില്‍ സഹോദരിക്കും കുടുംബത്തിനുമൊപ്പം ദുബായിലായിരുന്നു

Published on 18th January 2021
ramesh_pisharody_with_wife

പത്ത് വർഷം; വിവാഹവാർഷികത്തിന് ഭാര്യയുമൊത്ത് രമേഷ് പിഷാരടി 

നടൻ കുഞ്ചാക്കോ ബോബൻ അടക്കമുള്ളവരാണ് പിഷാരടിക്കും ഭാര്യയ്ക്കും ആശംസകൾ നേർന്നിരിക്കുന്നത്

Published on 18th January 2021
AMRITA marriage

സീരിയൽ നടി അമൃത വർണൻ വിവാഹിതയായി; ചിത്രങ്ങൾ

ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽവെച്ചായിരുന്നു വിവാഹം

Published on 18th January 2021
saniya_iyyappan shares her shocking memories of covid

'കാഴ്ച മങ്ങാൻ തുടങ്ങി, ശരീരം തിണർത്തു പൊങ്ങി'; നടുക്കുന്ന ഓർമകൾ, കോവിഡ് അനുഭവം വിവരിച്ച് സാനിയ

ശരീരത്തിൽ തിണർത്തു പൊന്തിയതിന്റെ പാടുകളും താരം ആരാധകർക്കായി പങ്കുവെച്ചു

Published on 18th January 2021
hardik_pandya_wit_his_father

'ജീവിതത്തില്‍ ഒരിക്കലും അംഗീകരിക്കാനാവാത്ത കാര്യം'; പിതാവിന്റെ വിയോഗത്തില്‍ ഹര്‍ദിക് പാണ്ഡ്യ

അങ്ങയുടെ മക്കള്‍ ഇന്ന് എവിടെയെങ്കിലും എത്തി നില്‍ക്കുന്നുണ്ട് എങ്കില്‍ അത് നിങ്ങള്‍ കാരണമാണ്. നിങ്ങളുടെ കഠിനാധ്വാനം, ആത്മവിശ്വാസം...എല്ലായ്‌പ്പോഴും സന്തോഷവാനായിരുന്നു നിങ്ങള്‍

Published on 17th January 2021
shobana video

'സ്ട്രെസ്സ് മാറ്റാനുള്ള ഏറ്റവും നല്ല മാർഗം ഇതാണ്', വിഡിയോ പങ്കുവച്ച് ശോഭന, ഒപ്പം പുതിയ പട്ടിക്കുട്ടിയും 

“ഇതാണ് സ്ട്രെസ്സ് മാറ്റാനുള്ള ഏറ്റവും നല്ല മാർഗം, ശരിയല്ലേ,” എന്ന ക്യാപ്ഷനോട് കൂടിയാണ് താരം വീഡിയോ പങ്കുവച്ചിട്ടുള്ളത്

Published on 17th January 2021
preity_zinta memories of the jiya jale song

'ഞാൻ എന്താണ് ചെയ്യുന്നത് എന്നോർത്ത് അമ്പരന്നു നിൽക്കുകയാണ് ആനകൾ': 'ജിയാ ചലേ' ഓര്‍മയുമായി പ്രീതി സിന്റ

ആനകള്‍ക്ക് മുന്നില്‍ നിന്ന് നൃത്തം ചെയ്യുന്ന പ്രീതി സിന്റയാണ് ചിത്രത്തില്‍

Published on 16th January 2021
bharatanatyam_style_bowling_action

ഭരതനാട്യം സ്‌റ്റൈല്‍ ഓഫ് സ്പിന്‍; വിചിത്രമായ ബൗളിങ് പങ്കുവെച്ച് യുവരാജ് സിങ്‌

വിചിത്രമായ പല ബൗളിങ് ആക്ഷനുകളും നമ്മള്‍ കണ്ടിട്ടുണ്ട്. അതുപോലൊന്ന് നമുക്ക് മുന്‍പില്‍ പങ്കുവെക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം യുവരാജ് സിങ്

Published on 16th January 2021
ahaana_hoola_hoop_dance1

ഹൂല ഹൂപ്പിൽ തകർപ്പൻ പ്രകടനവുമായി അഹാന; കോവിഡിനെ തോൽപ്പിച്ചത് ആഘോഷമാക്കി താരം, വിഡിയോ 

കോവിഡിനെ തോൽപ്പിച്ച് മടങ്ങിയെത്തിയതിന് പിന്നാലെ വീണ്ടും ആരാധകരെ രസിപ്പിച്ച് എത്തിയിരിക്കുകയാണ് താരം

Published on 15th January 2021
KERALA BUDGET

പ്രളയസെസ് ജൂലൈ വരെ മാത്രം, നികുതി കുടിശിക ഒരുമിച്ച് അടച്ചാല്‍ ഇളവ്; വ്യവസായങ്ങള്‍ക്കുള്ള സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷന്‍ ഫീസും കുറച്ചു

 2018ലെ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ചരക്കുസേവന നികുതിക്ക് മേല്‍ ഏര്‍പ്പെടുത്തിയ ഒരു ശതമാനം പ്രളയ സെസിന്റെ കാലാവധി നീട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു

Published on 15th January 2021
stand_up_comedian criticized by sushant's fan

സുശാന്തിന്റെ മരണം തമാശയാക്കി, സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനെതിരെ രൂക്ഷ വിമര്‍ശനം

താരത്തിന്റെ ആത്മഹത്യയും അതിനെ തുടര്‍ന്നുണ്ടായ മാധ്യമ ബഹളവും റിയ ചക്രവര്‍ത്തിയുടെ അറസ്റ്റുമെല്ലാമാണ് വിഡിയോയില്‍ പറഞ്ഞത്

Published on 14th January 2021
Virat Kohli and Anushka Sharma sent letters to the paparazzi

'ഞങ്ങളുടെ മകളെ വെറുതെ വിടണം'; പാപ്പരാസികള്‍ക്ക് സമ്മാനങ്ങളും കത്തും അയച്ച് അനുഷ്‌കയും കൊഹ് ലിയും

കുഞ്ഞിന്റെ ഫോട്ടോ എടുക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഇവര്‍ പാപ്പരാസികള്‍ക്ക് വ്യക്തിപരമായി കത്ത് അയച്ചിരിക്കുകയാണ്

Published on 14th January 2021

Search results 1 - 15 of 2572