മദ്യലഹരിയില്‍ ബൈക്ക് യാത്രികരായ അച്ഛനെയും മകനെയും ഇടിച്ചുതെറിപ്പിച്ചിച്ചു; നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു

മദ്യലഹരിയില്‍ കാറോടിച്ച് അപകടമുണ്ടാക്കിയ സംഘത്തെ നാട്ടുകാര്‍ പിടിച്ച് പൊലീസില്‍ എല്‍പ്പിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

തിരുവനന്തപുരം: മദ്യലഹരിയില്‍ കാറോടിച്ച് അപകടമുണ്ടാക്കിയ സംഘത്തെ നാട്ടുകാര്‍ പിടിച്ച് പൊലീസില്‍ എല്‍പ്പിച്ചു. തിരുവനന്തപുരം വെമ്പായത്ത് ബൈക്ക് യാത്രികരായ അച്ഛനെയും മകനെയും ഇടിച്ചുതെറിപ്പിച്ചിരുന്നു.

അപകടത്തിന് ശേഷം നിര്‍ത്താതെ പോയ കാര്‍ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ അച്ഛനെയും മകനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER