ഇന്ന് പൊന്നോണം, ക്ഷേത്രങ്ങളിൽ ഭക്തജനത്തിരക്ക്, തിരുവോണം മഴയിൽ മുങ്ങും?; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

നന്മ നിറഞ്ഞ നല്ല നാളുകളുടെ വീണ്ടെടുപ്പായി ലോകമെങ്ങുമുള്ള മലയാളികൾ തിരുവോണത്തെ വരവേൽക്കുന്നു.
thiruvonam today
thiruvonam today
Edited By:

ന്മ നിറഞ്ഞ നല്ല നാളുകളുടെ വീണ്ടെടുപ്പായി ലോകമെങ്ങുമുള്ള മലയാളികൾ തിരുവോണത്തെ വരവേൽക്കുന്നു. ഇത്തവണ കർക്കടകത്തിലാണ് അത്തം വന്നത്. അതിനാൽ 11ാം ദിവസത്തിലാണ് ഇന്ന് ഓണം ആഘോഷിക്കുന്നത്. കാലം എത്ര മാറിയാലും ഓണാഘോഷത്തിന്റെ മാറ്റ് ഒട്ടും കുറയില്ല. സന്തോഷവും സമൃദ്ധിയും നിറഞ്ഞ തിരുവോണം, പഴമയും പുതുമയും ചേർത്ത് ആഘോഷിക്കുന്ന തിരക്കിലാണ് ലോകമെങ്ങുമുള്ള മലയാളികൾ. ഇതടക്കം അഞ്ചു വാർത്തകൾ ചുവടെ:

1. നന്മയുടെ, സമൃദ്ധിയുടെ കാലത്തേക്കുള്ള പ്രതീക്ഷ; ഇന്ന് 'തിരുവോണം'

Thiruvonam
Thiruvonam express

2. കുടയെടുത്തോ, തിരുവോണം മഴയില്‍ മുങ്ങും?; ആറു ജില്ലകളില്‍ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

kerala rain
kerala rain

3. തിരുവോണം; ഗുരുവായൂരപ്പനെ തൊഴാന്‍ ഭക്തരുടെ നീണ്ടനിര, പതിനായിരം പേര്‍ക്ക് പ്രസാദ ഊട്ട്, കാഴ്ച ശീവേലി

Guruvayur temple
Guruvayur templeimage credit: Guruvayur Devaswom

4. 35 ദിവസം കൊണ്ടു നേടിയത് 422 കോടി; ഓണക്കാല വിൽപ്പനയിൽ റെക്കോർഡിട്ട് സപ്ലൈകോ

supplyco
supplycoഫയല്‍ ചിത്രം

5. 6, 6, 6, 6, 6, 6, 6 'മിന്നൽ സെഞ്ച്വറി', മുഹമ്മദ് അസ്ഹറുദ്ദീൻ 'ദി സൈലന്റ് കില്ലർ'!

Mohammed Azharuddeen
Mohammed Azharuddeen

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com