ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് മരണം, അപകടം തിരുവനന്തപുരത്ത്

നെടുമങ്ങാട് - ആര്യനാട് റോഡില്‍ കുളപ്പട സര്‍ക്കാര്‍ ആശുപത്രിക്ക് സമീപത്തായിരുന്നു സംഭവം
Three killed in motorcycle collision in Thiruvananthapuram
Three killed in motorcycle collision in Thiruvananthapuram
Updated on
1 min read

തിരുവനന്തപുരം: നെടുമങ്ങാടാണ് ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് മരണം. ഉഴമലയ്ക്കല്‍ സ്വദേശികളായ ശ്രീലാല്‍, ബിനോയ്, രാജേഷ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഇയാളെളെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Three killed in motorcycle collision in Thiruvananthapuram
മുജ്തബ നയിക്കും, പരമോന്നത നേതാവിനെ തെരഞ്ഞെടുത്ത് ഇറാന്‍

നെടുമങ്ങാട് - ആര്യനാട് റോഡില്‍ കുളപ്പട സര്‍ക്കാര്‍ ആശുപത്രിക്ക് സമീപത്തായിരുന്നു സംഭവം. അമിത വേഗതയിലെത്തിയ ബൈക്കുകള്‍ ആണ് അപകടത്തില്‍പ്പെട്ടത്. ഇരു ബൈക്കുകളും പൂര്‍ണമായി തകര്‍ന്ന നിലയിലാണ്.

Summary

Three killed in motorcycle collision in Thiruvananthapuram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com