'വിഷമം ഉള്ളിലൊതുക്കി പുരുഷാരം, മുണ്ടത്തിക്കോട് ദുരന്തം മനുഷ്യ നിർമിതം'; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ട് ഒഴിവാക്കി ആഘോഷങ്ങളുടെ പകിട്ട് കുറച്ചെങ്കിലും ദുഃഖം ഉള്ളിലൊതുക്കി പുരുഷാരം ഇന്ന് പൂരനഗരിയിലേക്ക്
thrissur pooram, R Venugopal, heat
thrissur pooram, R Venugopal, heat

മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ട് ഒഴിവാക്കി ആഘോഷങ്ങളുടെ പകിട്ട് കുറച്ചെങ്കിലും ദുഃഖം ഉള്ളിലൊതുക്കി പുരുഷാരം ഇന്ന് പൂരനഗരിയിലേക്ക്. വടക്കുന്നാഥ ക്ഷേത്രത്തില്‍ അരങ്ങേറുന്ന പൂരം വടക്കുന്നാഥന്റേതല്ല എന്നതുപോലെ, തൃശൂര്‍ പൂരം തൃശൂരിന്റേതല്ല ലോകത്തിന്റേതാണ് എന്നാണ് പൊതുവേ പറയുന്നത്. ഇതടക്കം അഞ്ചു വാർത്തകൾ ചുവടെ:

1. വിഷമം ഉള്ളിലൊതുക്കി പുരുഷാരം; പൂരങ്ങളുടെ പൂരവിസ്മയം തുടങ്ങി

thrissur pooram
thrissur pooramഫയൽ/ എക്സ്പ്രസ്

2. 'നിയമങ്ങള്‍ കാറ്റില്‍പറത്തി, മുണ്ടത്തിക്കോട് ദുരന്തം മനുഷ്യ നിര്‍മിതം; വന്‍തോതില്‍ നിരോധിത രാസവസ്തുക്കള്‍ ഉപയോഗിച്ചു'

‘Thrissur fireworks blast a man-made disaster, 101% sure’: R Venugopal
ആര്‍ വേണുഗോപാല്‍ഫോട്ടോ: ബി പി ദീപു/ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ്

3. 'ഒട്ടേറെ മാധ്യമപ്രവര്‍ത്തകര്‍ എത്തി, മണല്‍ത്തരികള്‍ ഉരസിയുണ്ടായ സ്പാര്‍ക്കില്‍ നിന്നാവാം അപകടം'; മുണ്ടത്തിക്കോട് ദുരന്തത്തില്‍ സുരക്ഷാ വിദഗ്ധന്‍

Safety expert on the Mundathikode tragedy
ആര്‍ വേണുഗോപാല്‍ഫോട്ടോ: ബി പി ദീപു/ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ്

4. അത്താഴവിരുന്നിനിടെ വെടിയൊച്ച; ട്രംപിനെ സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചു-ദൃശ്യങ്ങള്‍

Shots fired during dinner; Trump evacuated from venue - footage
Shots fired during dinner; Trump evacuated from venue - footagescreen shot

5. കനത്ത ചൂട് ഇന്നും തുടരും; ആശ്വാസമായി നാളെ മുതല്‍ മഴ

heat continues
കൊടും ചൂട് തുടരുംപ്രതീകാത്മക ചിത്രം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com