• Search results for trump
Image Title
trumo

തൊഴിൽ നഷ്ടം പരിഹരിക്കാൻ എച്ച്1ബി വിസയ്ക്ക് വിലക്കേർപ്പെടുത്താൻ ട്രംപ്; ഇന്ത്യക്കാർക്ക് തിരിച്ചടി

കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് സ്വദേശികൾക്ക് വലിയതോതിൽ തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് പുതിയ ചർച്ചകൾ

Published on 12th June 2020
trump

ചൈനീസ് വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്താൻ യുഎസ്; ഉത്തരവിൽ ട്രംപ് ഉടൻ ഒപ്പുവച്ചേക്കും

യുഎസ് വിമാനങ്ങൾക്ക് ചൈനയിൽ പ്രവേശനാനുമതി ലഭിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം

Published on 4th June 2020

ഫ്ലോയ്ഡിന്‍റെ കൊലപാതകത്തില്‍ അമേരിക്കയിൽ പ്രതിഷേധം ; ആയിരങ്ങൾ തെരുവിൽ ; വെടിവെപ്പിൽ ഒരു മരണം ( വീഡിയോ)

ജോര്‍ജ് ഫ്ലോയ്ഡിന്റെ കൊലപാതകത്തില്‍ നവമാധ്യമങ്ങളിലും വന്‍ പ്രതിഷേധമാണ് ഉയരുന്നത്

Published on 30th May 2020
trump-december-15-ap-img

'ഇനി ധനസഹായം ഇല്ല', ലോകാരോ​ഗ്യ സംഘടനയുമായുള്ള ബന്ധം അവസാനിപ്പിച്ച് അമേരിക്ക

3000 കോടി രൂപയുടെ സഹായമാണ് ലോകാരോഗ്യ സംഘടനയ്ക്ക് അമേരിക്ക നല്‍കുന്നത്

Published on 30th May 2020
donald-trump

യുഎസിൽ സോഷ്യൽ മീഡിയയ്ക്ക് നിയന്ത്രണം, ഇവരെക്കൊണ്ട് മടുത്തെന്ന് ട്രംപ്; ഉത്തരവിൽ ഒപ്പുവെച്ചു

ഇതോടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ എഴുതുന്ന കാര്യങ്ങൾക്ക് കമ്പനികളും ഉത്തരവാദികളാകും

Published on 29th May 2020
covid

ഇന്ത്യയ്ക്ക് വെന്റിലേറ്ററുകള്‍ നല്‍കുമെന്ന് ട്രംപ് ; വാക്‌സിന്‍ വികസനത്തില്‍ പരസ്പരം സഹകരിക്കുമെന്ന് യുഎസ്

യുഎസ് സുഹൃത്തായ ഇന്ത്യക്ക് വെന്റിലേറ്ററുകള്‍ സംഭാവന ചെയ്യുമെന്ന് വളരെ അഭിമാനത്തോടെയാണ് പ്രഖ്യാപിക്കുന്നത്

Published on 16th May 2020
5b1fab951ae66220008b4f38

ആരോഗ്യത്തോടെ തിരിച്ചുവന്നതില്‍ സന്തോഷം; കിമ്മിന്റ മടങ്ങിവരവില്‍ ട്രംപ്

അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ തിരിച്ചെത്തിയതില്‍ സന്തോഷം പ്രകടിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

Published on 3rd May 2020

അദൃശ്യശത്രുവില്‍ നിന്നും പൗരന്മാരെ രക്ഷിക്കാന്‍...; വിദേശികള്‍ക്ക് പ്രവേശന വിലക്കുമായി അമേരിക്ക

അമേരിക്കക്കാരുടെ തൊഴില്‍ സംരക്ഷണവും വിലക്കിന് പിന്നിലുണ്ടെന്ന് ട്രംപ് സൂചിപ്പിച്ചു

Published on 21st April 2020

ട്രംപിന്റേത് ആപത്ത് ക്ഷണിച്ചു വരുത്തുന്ന നടപടി; ലോകാരോഗ്യ സംഘടനയ്ക്ക് ബദല്‍ ഇല്ലെന്ന് ബില്‍ ഗേറ്റ്‌സ് 

ലോകാരോഗ്യ സംഘടനയ്ക്കുള്ള സാമ്പത്തിക സഹായം നിര്‍ത്തലാക്കിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ നടപടിയെ വിമര്‍ശിച്ച് മെക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്

Published on 15th April 2020
BHJvWdD9

എല്ലാവര്‍ക്കും ഹാപ്പി ദുഃഖ വെള്ളി!; വീണ്ടും പിഴച്ച് ട്രംപ്, വിമര്‍ശനം

ലോകത്തിന് 'ഹാപ്പി ദുഃഖ വെള്ളി' ആശംസിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് എതിരെ വ്യാപക വിമര്‍ശനം.

Published on 11th April 2020

ഈ പോരാട്ടം നമ്മള്‍ ഒരുമിച്ച് ജയിക്കും; ട്രംപിന്റെ നന്ദി പ്രകടനത്തിന് മറുപടിയുമായി മോദി

കൊറോണ വൈറസിന് എതിരായ മനുഷ്യത്വത്തിന്റെ പോരാട്ടത്തില്‍ ഇന്ത്യ സാധിക്കുന്ന എന്തു സഹായവും ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

Published on 9th April 2020

കോവിഡ് 19; ഇന്ത്യയും അമേരിക്കയും കൈകോർക്കുന്നു; ഒന്നിച്ച് പോരാടാൻ ധാരണ

കോവിഡ് 19; ഇന്ത്യയും അമേരിക്കയും കൈകോർക്കുന്നു; ഒന്നിച്ച് പോരാടാൻ ധാരണ

Published on 4th April 2020
trump

'പ്ര​സി​ഡ​ന്‍റ്  ആ​രോ​ഗ്യ​വാ​നാ​ണ്', ട്രംപിന് കൊറോണ വൈറസ് ബാധയില്ല; പരിശോധനാ ഫലം നെ​ഗറ്റീവ് 

ട്രം​പി​ന്‍റെ ര​ണ്ടാ​മ​ത്തെ സ്ര​വ പ​രി​ശോ​ധ​നാ​ഫ​ല​വും നെ​ഗ​റ്റീ​വാ​ണെ​ന്ന് വൈ​റ്റ് ഹൗ​സ് ഡോ​ക്ട​ർ

Published on 3rd April 2020
MODI_AND_IVANKA

'വിസ്മയകരം'; യോ​ഗ വീഡിയോ പങ്കിട്ട മോദിക്ക് നന്ദി പറഞ്ഞ് ഇവാൻക ട്രംപ്

'വിസ്മയകരം'; യോ​ഗ വീഡിയോ പങ്കിട്ട മോദിക്ക് നന്ദി പറഞ്ഞ് ഇവാൻക ട്രംപ്

Published on 31st March 2020

Search results 1 - 15 of 176