വീട്ടിൽ കളിച്ചുകൊണ്ടിരുന്ന രണ്ടര വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ അറസ്റ്റിൽ

വീ​ട്ടി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന ര​ണ്ട​ര വ​യ​സ്സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ അ​റ​സ്റ്റ്​ ചെ​യ്തു
arrest
ദേ​വാ​ന​ന്ദ്
Updated on: 
1 min read

ആലപ്പുഴ: വീ​ട്ടി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന ര​ണ്ട​ര വ​യ​സ്സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ അ​റ​സ്റ്റ്​ ചെ​യ്തു. ഝാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​യാ​യ ദേ​വാ​ന​ന്ദാ​ണ്​ (30) ​ അ​റ​സ്റ്റി​ലാ​യ​ത്.

ഹരിപ്പാട് ഡാ​ണാ​പ്പ​ടി ജം​ഗ്ഷന് സ​മീ​പം വീ​ട്ടി​നു​ള്ളി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന കു​ട്ടി​യെ എ​ടു​ത്തു​കൊ​ണ്ടു​പോ​കാ​നാ​ണ് ഇ​യാ​ൾ ശ്ര​മി​ച്ച​ത്. കു​ട്ടി​യു​ടെ സ​ഹോ​ദ​ര​ൻ ബ​ഹ​ളം​വെ​ച്ച​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ക​യും ഇ​യാ​ൾ കു​ട്ടി​യെ ഉ​പേ​ക്ഷി​ച്ച് സ​മീ​പ​ത്തെ ക​ട​യി​ൽ ക​യ​റി ഒ​ളി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് നാ​ട്ടു​കാ​രും പൊ​ലീ​സും ചേ​ർ​ന്ന് ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ​ര​സ്പ​ര​വി​രു​ദ്ധ​മാ​യാ​ണ് ഇ​യാ​ൾ സം​സാ​രി​ക്കു​ന്ന​തെ​ന്നും പേ​രും മ​റ്റു വി​വ​ര​ങ്ങ​ളും യ​ഥാ​ർ​ഥ​മാ​ണോ​യെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​നു​ശേ​ഷം മാ​ത്ര​മേ സ്ഥി​രീ​ക​രി​ക്കാ​നാ​വൂ​വെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു. കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഭി​ക്ഷാ​ട​ന​ത്തി​ന്​ ഉ​പ​യോ​ഗി​ക്കാ​നാ​ണെ​ന്ന് സംശയിക്കുന്നതായും പൊ​ലീ​സ് പ​റ​ഞ്ഞു.

arrest
ആത്മഹത്യാശ്രമത്തിന്റെ ചിത്രങ്ങളും ശബ്‌ദസന്ദേശവും ഭർത്താവിന് അയച്ചുകൊടുത്തു; യുവതി ജീവനൊടുക്കി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER