ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്‍മാരെ ചോദ്യം ചെയ്യുന്നു, പഹല്‍ഗാമിലെ ഭീകരരെ കണ്ടെത്തി?; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ബംഗളൂരുവില്‍ ഡീഅഡിക്ഷന്‍ സെന്ററില്‍ ചികിത്സയില്‍ ആണെന്നും ഒരു മണിക്കൂറിനകം തിരിച്ചയക്കണമെന്നുമുള്ള നിബന്ധനയും എക്‌സൈസിന് മുന്നില്‍ ഷൈന്‍ ടോം ചാക്കോ വച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ആലപ്പുഴയില്‍ അറസ്റ്റിലായ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലിമയുമായുള്ള സാമ്പത്തിക ഇടപാടില്‍ വ്യക്തത തേടിയാണ് ഇരുതാരങ്ങളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്
ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്‍മാരെ ചോദ്യം ചെയ്യുന്നു,
പഹല്‍ഗാമിലെ ഭീകരരെ  കണ്ടെത്തി?; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

1. ഷൈനും ശ്രീനാഥ് ഭാസിയും ചോദ്യം ചെയ്യലിന് ഹാജര്‍; മോഡല്‍ സൗമ്യയും എക്‌സൈസ് ഓഫീസില്‍

Cannabis case
സൗമ്യ, ഷൈന്‍ ടോം ചാക്കോVisual from video

2. പഹല്‍ഗാം ആക്രമണം: ഭീകരരെ സുരക്ഷാസേന കണ്ടെത്തി?, വെടിവെപ്പുണ്ടായതായി റിപ്പോര്‍ട്ട്

Pahalgam terror attack
സൈന്യം തിരച്ചിൽ നടത്തുന്നു ഫയല്‍ ചിത്രം

3. നികുതി വെട്ടിപ്പ്; കെ സ്മാര്‍ട്ട് വലയില്‍ കുടുങ്ങിയത് 1.4 ലക്ഷം കെട്ടിടങ്ങള്‍, സര്‍ക്കാരിലേക്ക് എത്തുക 394 കോടി

K smart
പ്രതീകാത്മക ചിത്രം K smart

4. ലിവര്‍പൂള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാംപ്യന്മാര്‍; ടോട്ടനത്തെ 5-1 ന് തകര്‍ത്തു

liverpool
ലിവർപൂൾ ടീമിന്റെ ആഹ്ലാദം എക്സ്

5. ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

rain alert kerala
യെല്ലോ അലര്‍ട്ട്ഫയൽ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com