ന്യൂസിലൻഡിനെതിരെ ഇന്ത്യയ്ക്ക് നാണംകെട്ട തോല്‍വി, ദിവ്യക്കെതിരെ പാര്‍ട്ടി നടപടിയില്ല; ഇന്നത്തെ 5 പ്രധാന വാർത്തകൾ

മുസ്ലിം ലീഗിനെതിരെ കടത്തു ഭാഷയിൽ വിമര്‍ശിച്ച് മുഖ്യമന്ത്രി.
India vs New Zealand, 2nd Test
ഇന്ത്യന്‍ ടീംഎക്സ്

ചരിത്രത്തിലാദ്യമായി ന്യൂസിലൻഡ് ഇന്ത്യൻ മണ്ണിൽ ടെസ്റ്റ് പരമ്പരയെന്ന അനുപമ നേട്ടവും സ്വന്തമാക്കി. രണ്ടാം ടെസ്റ്റിൽ 113 റൺസിന്‍റെ കനത്ത തോൽവിയാണ് ഇന്ത്യ നേരിട്ടത്. മുസ്ലിം ലീഗിനെതിരെ കടത്തു ഭാഷയിൽ വിമര്‍ശിച്ച് മുഖ്യമന്ത്രി. കള്ളം പ്രചരിപ്പിക്കാന്‍ സംഘപരിവാറിനേക്കാൾ ആവേശമാണ് അവർക്കെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍.

1. 'ഇങ്ങനെ ഒരു തോൽവി പ്രതീക്ഷിച്ചില്ല, എല്ലാവരും ഉത്തരവാദികൾ'

India vs New Zealand, 2nd Test
ഇന്ത്യന്‍ ടീംഎക്സ്

2. 'കള്ളം പ്രചരിപ്പിക്കാൻ ലീ​ഗിന് സംഘപരിവാറിനേക്കാൾ ആവേശം'

pinarayi on pooram controversy
മുഖ്യമന്ത്രി പിണറായി വിജയന്‍ഫെയ്സ്ബുക്ക്

3. ജയരാജന്റെ നിലപാടുകളോട് യോജിപ്പില്ലെന്ന് പിണറായി

pinarayi vijayan
പി ജയരാജന്റെ പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്യുന്നു ടെലിവിഷന്‍ ചിത്രം

4. ദിവ്യയ്‌ക്കെതിരെ പാര്‍ട്ടി നടപടിയില്ല

pp divya
പിപി ദിവ്യഫെയ്‌സ്ബുക്ക്‌

5. ഗുരുതര അച്ചടക്കലംഘനം; ടിവി പ്രശാന്തിന് സസ്‌പെന്‍ഷന്‍

tv prasanth
ടിവി പ്രശാന്ത് ഫയല്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com