അമേരിക്കയില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു, പിപി ദിവ്യയുടെ ജാമ്യഹര്‍ജിയില്‍ വിധി വെള്ളിയാഴ്ച; ഇന്നത്തെ 5 പ്രധാന വാർത്തകൾ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാവകുപ്പ്.
TOP 5 NEWS
ഇന്നത്തെ 5 പ്രധാന വാർത്തകൾ

ചരിത്രത്തിലെ ഏറ്റവും വീറുറ്റ പോരാട്ടത്തിന് സാക്ഷ്യം വഹിച്ച് അമേരിക്ക. യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. കമല ഹാരിസും ഡോണള്‍ഡ് ട്രംപും ഒപ്പത്തിനൊപ്പം. പി പി ദിവ്യ സമര്‍പ്പിച്ച ജാമ്യേപേക്ഷയില്‍ വാദം പൂര്‍ത്തിയായി. വിധി വെള്ളിയാഴ്ച പുറപ്പെടുവിക്കും. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാവകുപ്പ്. ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍.

1. കമലയോ ട്രംപോ?

trump and kamala harris
ഡോണള്‍ഡ് ട്രംപ്, കമല ഹാരിസ്ഫയല്‍

2. ദിവ്യയുടെ ജാമ്യഹര്‍ജിയില്‍ വിധി വെള്ളിയാഴ്ച

naveen babu, pp divya
എഡിഎം നവീൻ ബാബു, പി പി ദിവ്യ ഫെയ്സ്ബുക്ക്

3. അടുത്ത അഞ്ച് ദിവസം ശക്തമായ മഴ

rain alert in kerala
സംസ്ഥാനത്ത് ശക്തമായ മഴഫയൽ ചിത്രം

4. 'കേരളത്തില്‍ കെ റെയില്‍ പദ്ധതി നടപ്പാകില്ല'

vd satheesan against k rail
വിഡി സതീശന്‍ മാധ്യമങ്ങളെ കാണുന്നു ടെലിവിഷന്‍ ചിത്രം

5. ഉദ്ഘാടനത്തിനും സ്വകാര്യ ചടങ്ങിനും ആന വേണ്ട; റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍

elephant parade
ആന എഴുന്നള്ളിപ്പ് ഫയൽ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com