
കരുവന്നൂര്‍ സഹകരണബാങ്കിലെ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ജയം. വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഡോക്ടര്‍ ഷാഹിദയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കി അന്വേഷണ റിപ്പോര്‍ട്ട്. ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍
തിരുവനന്തപുരം: ശബരിമല ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവര്‍ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. തന്ത്രി പെരുങ്കള്ളന്മാരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുകയാണെന്നാണ് തന്നോട് സര്‍ക്കാര്‍ വൈരാഗ്യം തീര്‍ക്കുകയായിരുവെന്ന തന്ത്രിയുടെ ആരോപണവുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തരുടെ ചോദ്യത്തിന് മറുപടിയായി എം വി ഗോവിന്ദന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates