തമിഴ്നാട്ടില്‍ വിജയ്ക്ക് തിരിച്ചടി; പ്രതിപക്ഷ നേതാവായി പിണറായി വേണ്ടെന്ന് സിപിഐ, നിര്‍ഭയം സഖാക്കള്‍ക്ക് അഭിപ്രായം പറയാം; ഇന്നത്തെ 5 പ്രധാനവാര്‍ത്തകള്‍

top 5 news
top 5 news

1. 'തോല്‍വിക്ക് കാരണമായി; പ്രതിപക്ഷ നേതാവായി പിണറായി വേണ്ട; പുതുമുഖങ്ങള്‍ വരട്ടെ'

Pinarayi Vijayan, Binoy Viswam
Pinarayi Vijayan, Binoy Viswamഫയൽ

2. തമിഴ്‌നാട്ടില്‍ വിജയ്ക്ക് തിരിച്ചടി; സത്യപ്രതിജ്ഞ നാളെ ഇല്ല?, 118 എംഎല്‍എമാരുടെ കത്ത് നല്‍കണമെന്ന് ഗവര്‍ണര്‍

Vijay Wasn't Able To Prove He Has Numbers For Majority
വിജയും എംഎല്‍എമാരും ഗവര്‍ണറെ കണ്ടപ്പോള്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ വിജയ്‌യുടെ ടിവികെയ്ക്ക് തിരിച്ചടി. കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരണ അവകാശവാദം ഉന്നയിച്ച വിജയ്ക്ക് ഭൂരിപക്ഷമില്ലെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ അറിയിച്ചിരിക്കുകയാണ്. കേവല ഭൂരിപക്ഷം ഉറപ്പാക്കാന്‍ 118 എംഎല്‍എമാരുടെ കത്ത് നല്‍കണമെന്ന നിലപാടിലാണ് ഗവര്‍ണര്‍. കോണ്‍ഗ്രസ് പിന്തുണക്ക് പിന്നാലെ 113 എം എല്‍ എമാര്‍ ഒപ്പിട്ട കത്താണ് വിജയും ടി വി കെ പാര്‍ട്ടിയും നല്‍കിയത്. എന്നാല്‍ 234 അംഗ നിയമസഭയില്‍ 118 എന്ന മാന്ത്രിക സംഖ്യ കടന്നാല്‍ മാത്രമേ ഭൂരിപക്ഷമാകും.

3. 'ജനങ്ങളെ കേള്‍ക്കും; സഖാക്കള്‍ക്ക് നിര്‍ഭയം അഭിപ്രായം പറയാം'; ദയനീയ തോല്‍വിയില്‍ സമഗ്ര പഠനത്തിന് സിപിഎം

MV Govindan
MV Govindan

4. പാര്‍ട്ടിയില്‍ പിണറായി വിജയന്റെ ഏകാധിപത്യം, തോല്‍വിയുടെ ഉത്തരവാദിത്തം പിണറായിക്കു മാത്രം; തുറന്നടിച്ച് സെബാസ്റ്റ്യന്‍ പോള്‍

Sebastian Paul, Pinarayi Vijayan
Sebastian Paul, Pinarayi Vijayanfile

5. 'അദ്ദേഹം വര്‍ഗവഞ്ചകനല്ല; ഞങ്ങള്‍ക്ക് അനഭിമതനല്ല'; കോടിയേരിയുടെ വീട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തി ടികെ ഗോവിന്ദന്‍

TK Govindan MLA visited the residence of Kodiyeri Balakrishnan
കോടിയേരി ബാലകൃഷ്ണന്റെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തുന്ന ടികെ ഗോവിന്ദന്‍ എംഎല്‍എ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com