എസ് ജാനകി വിടവാങ്ങി, വിയറ്റ്നാം ബോട്ടപകടം; മരിച്ച 15 പേരില്‍ മലയാളി ദമ്പതികളും; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

todays top 5 news
top news
Edited By:

1. ആ സ്വരം മാഞ്ഞു.... മലയാളത്തിന്റെ 'സ്വര്‍ണ മുകില്‍'; എസ് ജാനകി വിടവാങ്ങി

S Janaki
എസ് ജാനകിഎക്സ്പ്രസ്

2. വിയറ്റ്‌നാം ബോട്ടപകടം; മരിച്ച 15 പേരില്‍ മലയാളി ദമ്പതികളും; അനുശോചിച്ച് പ്രധാനമന്ത്രി

Vietnam boat tragedy
എവി തോമസ്, ഭാര്യ ലൊബേനി

3. 'പൊതിച്ചോര്‍ വിതരണത്തില്‍ മലക്കം മറിഞ്ഞ് ജി സുധാകരന്‍; ആശുപത്രികളില്‍ സര്‍ക്കാര്‍ ഭക്ഷണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്'

G Sudhakaran
G Sudhakaran

കൊച്ചി: മെഡിക്കല്‍ കോളജുകളിലടക്കം സര്‍ക്കാര്‍ ആശുപത്രികളില്‍ നല്‍കുന്ന പൊതിച്ചോര്‍ വിതരണത്തെ പരിഹസിച്ച നിലപാടില്‍ മലക്കം മറിഞ്ഞ് ജി സുധാകരന്‍ എംഎല്‍എ. മെഡിക്കല്‍ കോളജുകളിലെ സൗജന്യ ഭക്ഷണവിതരണത്തിനെതിരെ സംസാരിച്ചിട്ടില്ലെന്നും ഒരു മെഡിക്കല്‍ കോളജിലും ഇല്ലാത്ത വിധം ആലപ്പുഴ മെഡിക്കല്‍ കോളജ് കോമ്പൗണ്ടില്‍ മാത്രം ഷെഡ്ഡ് കെട്ടി ഭക്ഷണം പാചകം ചെയ്തു വിതരണം ചെയ്യുന്ന സംവിധാനം നിരുത്സാഹപ്പെടുത്തണം എന്നാണ് താന്‍ പറഞ്ഞിട്ടുള്ളതെന്നും ജി സുധാകരന്‍ പറഞ്ഞു. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സംഘടിപ്പിച്ച 'നക്ഷത്രത്തിളക്കം 2026' ല്‍ മത്സ്യത്തൊഴിലാളികളുടേയും അനുബന്ധത്തൊഴിലാളികളുടേയും കുട്ടികള്‍ക്ക് വിദ്യാഭ്യാസ - കായിക പ്രോത്സാഹന അവാര്‍ഡ് വിതരണം ചെയ്യുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ജി സുധാകരന്‍.

4. 'വടിയും നീട്ടി നില്‍ക്കേണ്ടതില്ല, എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ഞാന്‍ പറയും'; മാധ്യമങ്ങളോട് ക്ഷുഭിതനായി പിണറായി

pinarayi vijayan against media
മാധ്യമങ്ങളോട് ക്ഷുഭിതനാകുന്ന പിണറായി

5. 'ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് മാറ്റണം, മകനെ നിയമിക്കണം'; ദേവസ്വം ബോര്‍ഡിന് കണ്ഠരര് രാജീവരുടെ കത്ത്

Thantri Kandaru Rajeevaru
thanthri kandararu rajeevaruഫയൽ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com