ചക്കക്കൊമ്പൻ പിടിയിലാകുമോ? രാഷ്ട്രപതി ഇന്ന് കേരളത്തിൽ‌, നാശം വിതച്ച് 'നോര്‍-ഈസ്റ്റര്‍'... ഇന്നത്തെ 5 പ്രധാന വാർത്തകൾ

പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ഈ മാസം 30 മുതല്‍
Today's Top 5 News
Today's Top 5 News

രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് കേരളത്തിലെത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് രാഷ്ട്രപതി കേരളത്തിലേക്ക് വരുന്നത്. കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്ര സന്ദര്‍ശനം. തൃശൂരില്‍ വൈദ്യരത്‌നം ആയുര്‍വേന കോളജിന്റെ സുവര്‍ണജൂബിലി സമാപനം ഉദ്ഘാടനം. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം എന്നിവയാണ് ഇന്നത്തെ പരിപാടി.

1. രാഷ്ട്രപതി കേരളത്തില്‍ 

President droupadi-murmu's Sabarimala visit
രാഷ്ട്രപതി ദ്രൗപദി മുര്‍മു ഫയൽ

2. 400ഓളം വിമാനങ്ങള്‍ റദ്ദാക്കി, വെള്ളപ്പൊക്കം, 9 ലക്ഷത്തോളം പേര്‍ ഇരുട്ടില്‍ 

'Nor'easter' wreaks havoc in the US; around 400 flights cancelled, flooding reported
'Nor'easter' wreaks havoc in the USx

അമേരിക്കയില്‍ ആഞ്ഞടിച്ച് 'നോര്‍-ഈസ്റ്റര്‍' കൊടുങ്കാറ്റ്. കനത്ത മഴയും കാറ്റിലും രജ്യത്തിന്റെ മധ്യ, കിഴക്കന്‍ മേഖലകളെ സാരമായി ബാധിച്ചു.

3. മിഷന്‍ ചക്കക്കൊമ്പന്‍: ദൗത്യം മൂന്നാം ദിനത്തിലേക്ക്

The mission to capture and radio-collar Chakkakompan,
ചക്കക്കൊമ്പന്‍

4. ഗുകേഷിന്റെ 'ബര്‍ലിന്‍ ഡിഫന്‍സ്' 

D Gukesh vs Javokhir Sindarov
D Gukesh vs Javokhir Sindarovx

5. മണ്ഡല പുനര്‍നിര്‍ണയ ബില്‍ പാസ്സാക്കാന്‍ നിര്‍ണായക നീക്കവുമായി സര്‍ക്കാര്‍

Prime Minister Narendra Modi
പ്രധാനമന്ത്രി നരേന്ദ്രമോദിപിടിഐ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER