കവിയൂർ പൊന്നമ്മയ്ക്ക് വിടചൊല്ലി നാട്, അതിഷി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; ഇന്നത്തെ 5 പ്രധാന വാർത്തകൾ

ഇന്നത്തെ അ‍ഞ്ച് പ്രധാന വാര്‍ത്തകള്‍
ponnamma
കവിയൂർ പൊന്നമ്മയ്ക്ക് വിടചൊല്ലി നാട്

അതിഷി മര്‍ലേന ഇന്ന് ഡൽഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. തൃ​ശൂ​ർ പൂ​രം അ​ല​ങ്കോ​ല​പ്പെ​ട്ട​തി​നെ കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് എ​ഡി​ജി​പി എം​ആ​ർ അജിത്കുമാ​ർ ഇ​ന്ന് സ​മ​ർ​പ്പി​ക്കും. കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനടക്കമുള്ളവർക്കായുള്ള മൂന്നാംഘട്ട തിരച്ചിൽ ഇന്നും തുടരും. ഇന്നത്തെ അ‍ഞ്ച് പ്രധാന വാര്‍ത്തകള്‍.

1. അതിഷി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

delhi cm
അതിഷി മര്‍ലേന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

2. തൃശൂർ പൂരം അന്വേഷണം; ഇന്ന് റിപ്പോർട്ട് സമർപ്പിക്കും

thrissur pooram
തൃശൂർ പൂരംഫയൽ

3. അർജുനെ കണ്ടെത്തുമോ?; ഇന്ന് ഡ്രഡ്ജര്‍ ഉപയോ​ഗിച്ച് തിരച്ചിൽ

arjun
അർജുനടക്കമുള്ളവർക്കായുള്ള മൂന്നാംഘട്ട തിരച്ചിൽ ഇന്നും തുടരും

4. ഇസ്രയേൽ വ്യോമാക്രമണം; ഹിസ്ബുല്ല കമാൻഡർ കൊല്ലപ്പെട്ടു

 Ibrahim Aqil
ഇബ്രാഹിം അക്വിൽ ​എക്സ്

5. കവിയൂർ പൊന്നമ്മയ്ക്ക് വിടചൊല്ലി നാട്; സംസ്കാരം ഇന്ന്

Kaviyoor Ponnamma
കവിയൂർ പൊന്നമ്മഫെയ്സ്ബുക്ക്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com