
സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ വന്ദേമാതരം ആലപിക്കാത്തതില്‍ മുഖ്യമന്ത്രി വിഡി സതീശനെ വിമര്‍ശിച്ച് ബിജെപി. നിയമ പോരാട്ടം നടത്തുമെന്നും ബിജെപി വ്യക്തമാക്കി. രാജ്യത്തെ ഒരുകോടി യുവാക്കള്‍ക്ക് എഐ പരിശീലനം നല്‍കുമെന്ന് പ്രധാനമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പറഞ്ഞു. ഓണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4500 രൂപ ബോണസ്... ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍ ചുവടെ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates