ഹരിയാനയില്‍ ബിജെപിക്ക് ഹാട്രിക്; ജമ്മു കശ്മീരില്‍ ഇന്ത്യ സഖ്യത്തിന്റെ മുന്നേറ്റം, അന്തിമ ഫലം, ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ഇത് സത്യത്തിന്റേയും സമരത്തിന്റേയും വിജയം'; രാഷ്ട്രീയ ഗോദയില്‍ വിജയിച്ചു കയറി വിനേഷ് ഫോഗട്ട്
top 5 news today
ഹരിയാനയില്‍ ബിജെപി ജയം ആഘോഷിക്കുന്ന പ്രവര്‍ത്തകര്‍ എഎന്‍ഐ

1. പ്രവചനങ്ങള്‍ പാളി, ഹരിയാനയില്‍ ബിജെപിക്ക് ഹാട്രിക്; ജമ്മു കശ്മീരില്‍ ഇന്ത്യ സഖ്യത്തിന്റെ മുന്നേറ്റം, അന്തിമഫലം

Hat-trick for BJP in Haryana;  Indian alliance in Jammu and Kashmir,
ഹരിയാനയില്‍ ബിജെപി ജയം ആഘോഷിക്കുന്ന പ്രവര്‍ത്തകര്‍ എഎന്‍ഐ

ന്യൂഡല്‍ഹി: എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തകര്‍ത്തെറിഞ്ഞ് ജമ്മു കശ്മീരിലെയും ഹരിയാനയിലെയും ജനവിധി. ഹരിയാനയില്‍ ബിജെപി ഹാട്രിക് ജയം നേടിയപ്പോള്‍ ഇന്ത്യ സഖ്യം ആധിപത്യമുറപ്പിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഒടുവിലത്തെ ഫലം പുറത്തു വരുമ്പോള്‍ ഹരിയാനയില്‍ ബിജെപി 48 സീറ്റുകളില്‍ വിജയിച്ചു. കോണ്‍ഗ്രസിന് 37 സീറ്റുകള്‍ മാത്രമാണ് നേടാനായത്. ഐഎന്‍എല്‍ഡി രണ്ടും മറ്റുള്ളവര്‍ 3 സീറ്റിലും വിജയിച്ചു. റീ കൗണ്ടിങ് ബിജെപി ആവശ്യപ്പെട്ട റോത്തഗ് മണ്ഡലത്തില്‍ മാത്രമാണ് ഫലം വൈകുന്നത്. ജമ്മു കശ്മീരില്‍ 90 അംഗ നിയമസഭയില്‍ നാഷണല്‍ കോണ്‍ഫറന്‍സ്- കോണ്‍ഗ്രസ് സഖ്യം 48 സീറ്റുകളില്‍ വിജയിച്ചു. ബിജെപിക്ക് 29 സീറ്റില്‍ ഒതുങ്ങേണ്ടി വന്നു. കോണ്‍ഗ്രസ്- 6, ജെകെപിഡിപി-3, ജെപിസി-1, സിപിഎം-1, എഎപി-1, മറ്റുള്ളവര്‍- 7 എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍.

2. കുട്ടികള്‍ക്ക് പ്രത്യേക സീറ്റ് ബെല്‍റ്റ്, ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മറ്റും നിര്‍ബന്ധം, പാലിച്ചില്ലെങ്കില്‍ പിഴ

mandatory-special-seat-belts-for-children
പ്രതീകാത്മക ചിത്രം

3. 'ഇത് സത്യത്തിന്റേയും സമരത്തിന്റേയും വിജയം'; രാഷ്ട്രീയ ഗോദയില്‍ വിജയിച്ചു കയറി വിനേഷ് ഫോഗട്ട്

Vinesh phogut
വിനേഷ് ഫോഗട്ട്ഫയല്‍

4. ഹരിയാന തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ല; ഇവിഎമ്മില്‍ സംശയം; പരാതി നല്‍കും

5. ഭൗതിക ശാസ്ത്ര നൊബേല്‍; അമേരിക്കന്‍- കനേഡിയന്‍ ശാസ്ത്രജ്ഞർക്ക്

Nobel Prize in Physics to John J. Hopfield and Geoffrey E. Hinton
ജോൺ ജെ ഹോപ്പ്ഫീൽഡ്, ജെഫ്രി ഇ ഹിന്റൺimage credit: The Nobel Prize

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com