തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് തിരിച്ചടി, ഹേമ കമ്മിറ്റി:മൊഴിയില്‍ കൃത്രിമത്വം, മറ്റൊരു നടി കൂടി സുപ്രീംകോടതിയില്‍, ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

top 5 news today
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറുന്നു

1. 'ഹേമ കമ്മിറ്റിയില്‍ നല്‍കിയ മൊഴിയില്‍ കൃത്രിമത്വം നടന്നതായി സംശയം'; മറ്റൊരു നടി കൂടി സുപ്രീംകോടതിയില്‍

 Hema Committee report
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറുന്നുഫയല്‍ ചിത്രം

2. 'ദിലീപിനെതിരെ തെളിവില്ല, എനിക്കത് ആദ്യമേ തോന്നിയിരുന്നു': ശ്രീലേഖയ്ക്കെതിരെ നടി കോടതിയില്‍

r sreelekha
ആര്‍ ശ്രീലേഖ

3. നാലു സീറ്റ് അധികം നേടി യുഡിഎഫ്; തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട് എല്‍ഡിഎഫ്; മൂന്നു പഞ്ചായത്ത് ഭരണവും നഷ്ടം

congress
പാർട്ടി പതാകയെ ചുംബിക്കുന്ന കോൺ​ഗ്രസ് പ്രവർത്തകൻ ഫയൽ

4. കൊച്ചി-ബാംഗ്ലൂർ വ്യവസായ ഇടനാഴി: പുതുശ്ശേരിയിൽ 105 ഏക്കർ കൈമാറാൻ മന്ത്രിസഭായോ​ഗത്തിന്റെ അനുമതി

cabinet
മന്ത്രിസഭാ യോഗംവിഡിയോ സ്ക്രീന്‍ഷോട്ട്

5. ദുരന്ത നിവാരണ ബില്ലില്‍ വയനാട് വിഷയമുയര്‍ത്തി പ്രതിഷേധം; പാര്‍ലമെന്റില്‍ ആഞ്ഞടിച്ച് ശശി തരൂര്‍

ശശി തരൂര്‍
ശശി തരൂര്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER