വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു, ഉദ്ഘാടന വേദിയില്‍ കണക്ക് നിരത്തി മുഖ്യമന്ത്രി; ഇന്നത്തെ അ‌ഞ്ച് പ്രധാന വാര്‍ത്തകള്‍

വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു, ഉദ്ഘാടന വേദിയില്‍ കണക്ക് നിരത്തി മുഖ്യമന്ത്രി; ഇന്നത്തെ അ‌ഞ്ച് പ്രധാന വാര്‍ത്തകള്‍

കേരളത്തിന്റെ വികസന കുതിപ്പിന് കൂടുതല്‍ കരുത്തുപകര്‍ന്ന് അഭിമാന പദ്ധതിയായ വിഴിഞ്ഞം രാജ്യാന്തര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഒന്നാംഘട്ടത്തിന്റെ കമീഷനിങ് ആണ് നടന്നത്.  വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിക്കുന്ന ചടങ്ങില്‍ നേരത്തെ വേദിയിലെത്തി സ്ഥാനം പിടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍...

1. കേരളം കാത്തിരുന്ന ദിവസം; വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു, വികസന കുതിപ്പില്‍ കേരളം- വിഡിയോ

vizhinjam port
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നാടിന് സമർപ്പിക്കുന്ന ചടങ്ങ്സ്ക്രീൻ‌ഷോട്ട്

2. 'പലരുടെയും ഉറക്കം കെടുത്തും, കമ്മ്യൂണിസ്റ്റ് മന്ത്രി അദാനി പങ്കാളിയെന്ന് പറയുന്നതാണ് മാറ്റം'; വിഴിഞ്ഞം വേദിയില്‍ രാഷ്ട്രീയം പറഞ്ഞ് മോദി- വിഡിയോ

prime minister narendra modi
വിഴിഞ്ഞം ഉ​ദ്ഘാടന വേദിയിൽ പിണറായിയുടെ കൈ പിടിച്ച് സംസാരിക്കുന്ന മോദി പിടിഐ

3. ഉദ്ഘാടന വേദിയില്‍ കണക്ക് നിരത്തി മുഖ്യമന്ത്രി; 5370 കോടിയും മുടക്കുന്നത് കേരളം, 96ലെ ഇടത് സർക്കാർ രൂപം നൽകിയ പദ്ധതി- വിഡിയോ

chief minister pinarayi vijayan
വിഴിഞ്ഞം തുറമുഖം ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കുന്നുസ്ക്രീൻ‌ഷോട്ട്

4. വളരെ മുന്നേ ഉദ്ഘാടന വേദിയിലെത്തി, ഒറ്റയ്ക്ക് ഇരുപ്പുറപ്പിച്ച് രാജീവ് ചന്ദ്രശേഖര്‍

Rajeev Chandrasekhar at the Vizhinjam inauguration ceremony
വിഴിഞ്ഞം ഉദ്ഘാടന വേദിയിൽ രാജീവ് ചന്ദ്രശേഖർ

5. പൗരന്‍മാര്‍ക്ക് വേണ്ടി വാഗാ അതിര്‍ത്തി തുറന്നിടുമെന്ന് പാകിസ്ഥാന്‍; ഷഹബാസ് ഷരീഫിന്റെ യൂ ട്യൂബ് ചാനല്‍ നിരോധിച്ച് ഇന്ത്യ

 Attari-Wagah border
പാകിസ്ഥാനികള്‍ തിരികെ മടങ്ങുന്നു, വാഗ അതിര്‍ത്തിയില്‍ നിന്നുള്ള ദൃശ്യം പിടിഐ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com