മോദിയെ ഫോണില്‍ വിളിച്ച് പുടിന്‍, വേടന്റെ ജാമ്യാപേക്ഷ നാളെ; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ratheena,vedan, modi
ratheena,vedan, modi

യുക്രൈന്‍ വിഷയത്തില്‍ അലാസ്‌കയില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. ബലാത്സംഗ കേസില്‍ ഒളിവില്‍പ്പോയ റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളി സ്ഥിരം കുറ്റവാളിയാണെന്ന് പരാതിക്കാരി ഹൈക്കോടതിയില്‍. വേടനെതിരെ മറ്റ് ലൈംഗികാതിക്രമ കേസുകളും 2 പരാതികളും പുതുതായി ഉയര്‍ന്നു വന്നിട്ടുണ്ടെന്നും പരാതിക്കാരി കോടതിയില്‍ പറഞ്ഞു. ഇന്നത്തെ മറ്റ് അഞ്ച് പ്രധാന വാര്‍ത്തകള്‍ അറിയാം.

1. 'ഇന്ത്യയുടെ നിലപാടറിയിച്ചു'; മോദിയെ ഫോണില്‍ വിളിച്ച് പുടിന്‍

Putin and Modi
Putin and Modiai image

2. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നത് നിലനില്‍ക്കില്ലെന്ന് വേടന്‍; സ്ഥിരം കുറ്റവാളിയെന്ന് പരാതിക്കാരി; മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

rapper vedan
rapper vedanഫയൽ

3. റിട്ട. ജസ്റ്റിസ് സുധാംശു ധൂലിയ വിസി സേര്‍ച്ച് കമ്മിറ്റി അധ്യക്ഷന്‍; കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് സുപ്രീം കോടതി

Retired Justice Sudhanshu Dhulia to head the VC search committee
ജസ്റ്റിസ് സുധാംശു ധൂലിയ-സുപ്രീം കോടതി

4. 'വീട് ജപ്തിയായപ്പോള്‍ കരഞ്ഞുകൊണ്ടാണ് തോമസ് ഐസക്കിനെ കണ്ടത്, വിവാദത്തിന് പിന്നില്‍ കുടുംബ വഴക്ക്; പുതിയ ഡ്രാമ എന്തിനെന്നറിയില്ല'

Ratheena PT , Sharshad
Ratheena PT , Sharshadfacebook

5. മോശം റോഡുകള്‍ക്ക് എന്തിനാണ് ടോള്‍?, 150 രൂപ ഈടാക്കുന്നത് എന്തിന്?; വീണ്ടും വിമര്‍ശനവുമായി സുപ്രീം കോടതി

Supreme Court
Supreme Court

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com