അമീബിക് മസ്തിഷ്‌ക ജ്വരത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം, ബസ് കണ്ടക്ടറെ മദ്യക്കുപ്പി കൊണ്ട് കുത്തി, വിവാഹ ചടങ്ങിനിടെ തലയിലേക്ക് സീലിങ് അടര്‍ന്ന് വീണു , പ്രധാന അഞ്ച് വാര്‍ത്തകള്‍...

pinarayi vijayan
പിണറായി വിജയന്‍ഫയല്‍

1. മുന്നോട്ടു നില്‍ക്കാനാവശ്യപ്പെട്ടു, സ്വകാര്യ ബസ് കണ്ടക്ടറെ മദ്യക്കുപ്പി കൊണ്ട് കുത്തി, ആക്രമിച്ചത് കഞ്ചാവ് കേസിലെ പ്രതി

ബസ് കണ്ടക്ടര്‍
ബസ് കണ്ടക്ടര്‍

2. വിവാഹ ചടങ്ങിനിടെ തലയിലേക്ക് സീലിങ് അടര്‍ന്ന് വീണു; വരന്റെ ബന്ധു ആശുപത്രിയില്‍- വീഡിയോ

3. കൂടോത്രം കോണ്‍ഗ്രസുകാര്‍ അങ്ങോട്ടുമിങ്ങോട്ടും ചെയ്തത്; എന്തുപറയാനാണ്: എം വി ഗോവിന്ദന്‍

m v govindhan
എം വി ഗോവിന്ദന്‍

4. ഐടിഐ പ്രവേശനം: തീയതി നീട്ടി

ITI

5. ഉത്തരാഖണ്ഡില്‍ താല്‍ക്കാലിക പാലം തകര്‍ന്നു; തീര്‍ത്ഥാടകര്‍ കുടുങ്ങി

utharakhand

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ തീര്‍ത്ഥാടകര്‍ക്കായി നിര്‍മ്മിച്ച താല്‍ക്കാലിക പാലം തകര്‍ന്നു. 40 ഓളം തീര്‍ത്ഥാടകര്‍ കുടുങ്ങി. രണ്ടുപേര്‍ ഒഴുകിപ്പോയതായാണ് റിപ്പോര്‍ട്ട്. ഗംഗോത്രിക്ക് സമീപമാണ് അപകടം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com