top headlines today
മുകേഷ്ഫെയ്‌സ്ബുക്ക്‌

മുകേഷിന് ജാമ്യം;'നിവിന്‍ പോളി അന്ന് കൊച്ചിയില്‍';ഇന്നത്തെ അഞ്ച് പ്രധാനവാര്‍ത്തകള്‍

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിശോധിക്കാന്‍ ഹൈക്കോടതി പ്രത്യേകബെഞ്ച് രൂപീകരിച്ചു

1. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: രണ്ടംഗ പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി

justice hema commission
ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുന്നു എക്സ്പ്രസ് ഫയൽ

2. മുകേഷിന് ആശ്വാസം; ജാമ്യം അനുവദിച്ച് കോടതി

mukesh
മുകേഷ്ഫയല്‍

നടിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതികളായ നടന്‍മാരായ എം മുകേഷിനും ഇടേവള ബാബുവിനും ജാമ്യം. ഇരുവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസ് ആണ് വിധി പറഞ്ഞത്. ലൈംഗികമായി പീഡിപ്പിച്ചെന്ന ആലുവ സ്വദേശിയായ നടിയുടെ പരാതിയിലെടുത്ത കേസിലാണ് മൂവരും മുന്‍കൂര്‍ ജാമ്യം തേടിയത്.

3. യുവതി പീഡിപ്പിച്ചെന്ന് പറയുന്ന ദിവസം നിവിന്‍ കൊച്ചിയില്‍; തെളിവുകള്‍ പുറത്ത്; എന്റെ കൂടെയെന്ന് വിനീത് ശ്രീനിവാസന്‍

nivin pauly
നിവിന്‍ പോളിഎക്സ്പ്രസ് ഫയൽ

4. മുകേഷ് പുറത്ത്; ബി ഉണ്ണികൃഷ്ണന്‍ നയരൂപീകരണ സമിതിയില്‍

mukesh
മുകേഷ് ഫെയ്‌സ്ബുക്ക്‌

5. 'പട്ടാളം വന്ന് വെടിവെച്ചാലും പിന്മാറില്ല'; സമരം കോണ്‍ഗ്രസ് ഏറ്റെടുക്കുകയാണെന്ന് കെ സുധാകരന്‍

youth congress march
പരിക്കേറ്റ അബിൻ വർക്കി, കെ സുധാകരൻ ടിവി ദൃശ്യം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com