കേരളത്തിലെ എസ്ഐആര്‍; കരട് പട്ടികയില്‍ പുറത്തായവര്‍ക്ക് രണ്ടാഴ്ച കൂടി സമയം നീട്ടി, ആടിയ നെയ്യ് വില്‍പ്പനകൊള്ളയില്‍ കേസെടുത്ത് വിജിലന്‍സ്, ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

Top news
TOP NEWS

1. ശബരിമലയിലെ ആടിയ നെയ്യ് വില്‍പ്പനയിലെ കൊള്ള; കേസെടുത്ത് വിജിലന്‍സ്, 33 പേര്‍ പ്രതികള്‍, 36 ലക്ഷം രൂപയുടെ ക്രമക്കേട്

Sabarimala
Sabarimalaഫയൽ

2. കേരളത്തിലെ എസ്‌ഐആര്‍; കരട് പട്ടികയില്‍ പുറത്തായവര്‍ക്ക് സുപ്രീം കോടതിയുടെ ആശ്വാസ നടപടി, സമയം രണ്ടാഴ്ച കൂടി നീട്ടി

Supreme Court
സുപ്രീം കോടതിഫയല്‍

3. പഴയ കൊടിമരം മാറ്റിയതിലും ദുരൂഹത, അഷ്ടദിക് പാലകര്‍ എവിടെ?; വാജി വാഹനം തന്ത്രിക്ക് കൈമാറിയത് അജയ് തറയിലും പ്രയാറും, ചിത്രങ്ങള്‍ പുറത്ത്

sabarimala flagpole
ശബരിമലയിലെ പഴയ കൊടിമരം മാറ്റിയതിലും ദുരൂഹത

4. രോഗിയുമായി മടക്കം ചരിത്രത്തിലാദ്യം; ദൗത്യം ഉപേക്ഷിച്ച് ക്രൂ-11 സംഘം ഭൂമിയില്‍ തിരിച്ചെത്തി

Four astronauts splash down safely
നാലംഗ ക്രൂ-11 സംഘം സപ്ലാഷ് ഡൗണ്‍ ചെയ്തപ്പോള്‍ nasa

5. രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും റിമാന്‍ഡില്‍, മാവേലിക്കര സബ് ജയിലില്‍

Rahul mamkootathil
Rahul mamkootathil

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com