ആന്റണി രാജുവിന് തടവുശിക്ഷ; വെനസ്വേലന്‍ പ്രസിഡന്റിനെ നാടുകടത്തി ട്രംപ്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വിവാഹിതയാണെന്നറിഞ്ഞിട്ടും രാഹുല്‍ മാങ്കൂട്ടത്തില്‍ തന്റെ ഭാര്യയുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചെന്നും, ഇത് കുടുംബം ജീവിതം തകര്‍ത്തെന്നും മാനനഷ്ടം ഉണ്ടാക്കിയെന്നുമാണ് പരാതി
Today top five news
Today top five news

1. നിക്കോളാസ് മഡുറോയെയും ഭാര്യയെയും ബന്ദിയാക്കി നാടുകടത്തിയെന്ന് ട്രംപ്; വെനസ്വേലയില്‍ കരയാക്രമണം തുടര്‍ന്ന് അമേരിക്ക

Nicolas Maduro
Nicolas Maduroഎക്സ്

2. തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ ആന്റണി രാജുവിന് മൂന്ന് വര്‍ഷം തടവ്‌; എംഎല്‍എ സ്ഥാനത്തിന് അയോഗ്യത

Antony Raju
Antony Raju

3. വിവാഹിതയെന്ന് അറിഞ്ഞിട്ടും വഴിവിട്ട ബന്ധം, കുടുംബ ജീവിതം തകര്‍ത്തു; രാഹുലിനെതിരെ പരാതിക്കാരിയുടെ മുന്‍ പങ്കാളി

Rahul Mamkootathil
Rahul Mamkootathilഫയൽ

4. ശ്രേയസ് മടങ്ങിയെത്തി; കോഹ് ലിയും രോഹിതും ടീമില്‍; ബുംറയ്ക്ക് വിശ്രമം; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Indian cricket team
നായകൻ ​ഗില്ലും കോച്ച് ​ഗൗതം ​ഗംഭീറും ( Indian cricket team )പിടിഐ

5. കേരളം ഉള്‍പ്പടെ എല്ലാ സംസ്ഥാനങ്ങള്‍ക്കും വന്ദേഭാരത് അനുവദിക്കുമെന്ന് അശ്വിനി വൈഷ്ണവ്

Vande Bharat Sleeper Train
Vande Bharat Sleeper TrainExpress

കേരളം ഉള്‍പ്പടെ എല്ലാം സംസ്ഥാനങ്ങള്‍ക്കും വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ അനുവദിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനിന്റെ സര്‍വീസ് ആരംഭിക്കുന്നതിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. എന്നാല്‍ എപ്പോള്‍ സര്‍വീസ് ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞില്ല. അസമിലെ ഗുവാഹത്തിക്കും ബംഗാളിലെ ഹൗറയ്ക്കും ഇടയിലാണ് ആദ്യ സര്‍വീസ്. ജനുവരി പകുതിയോടെ സര്‍വീസ് ആരംഭിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com