കാനഡയില്‍ വിമാനാപകടം: മലയാളിയടക്കം രണ്ട് മരണം, എറണാകുളം പാമ്പുകളുടെ തലസ്ഥാനം: ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍
ആലപ്പുഴ ചെന്നിത്തല നവോദയ സ്‌കൂളില്‍ വിദ്യാര്‍ഥിനി മരിച്ച നിലയില്‍. ഹരിപ്പാട് ആറാട്ടുപുഴ സ്വദേശിയായ പത്താം ക്ലാസുകാരി എസ്. നേഹയാണ് മരിച്ചത്. ആറാട്ടുപുഴ മംഗലം തൈവേലിക്കകത്തു ഷിജു, അനില ദമ്പതികളുടെ മകളാണ്