മന്ത്രി സ്ഥാനത്തേക്ക് ആരൊക്കെ? ഭീതി വിതച്ച് വീണ്ടും എബോള... ഇന്നത്തെ 5 പ്രധാന വാർത്തകൾ

മുഖ്യമന്ത്രി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പാര്‍ട്ടി തീരുമാനം ശിരസാവഹിക്കുന്നുവെന്ന് കെസി വേണുഗോപാല്‍
Todays Top 5 News
Todays Top 5 News

മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വം ഇന്ന് ഘടകകക്ഷികളുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും. രാവിലെ 11 മുതല്‍ തുടങ്ങുന്ന ചര്‍ച്ചയില്‍ മന്ത്രി സ്ഥാനത്തിന്റെ എണ്ണം, വകുപ്പ് എന്നിവ സംബന്ധിച്ച് ധാരണയിലെത്തും. കോണ്‍ഗ്രസിന് മുഖ്യമന്ത്രിയടക്കം 12 മന്ത്രിമാരുണ്ടാകും. ഒരെണ്ണംകൂടി ലഭിക്കാനും സാധ്യതയുണ്ട്. ചെറു ഘടകകക്ഷികള്‍ക്ക് ഓരോ മന്ത്രിമാരാകുമുണ്ടാകുക. ആര്‍എംപി. മന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിക്കാനിടയില്ല.

1. ഘടകകക്ഷികള്‍ക്ക് കൂടുതല്‍ മന്ത്രിമാരില്ല, വകുപ്പുകളും മാറും

vd satheeshan
വിഡി സതീശൻ ടിവി ദൃശ്യം

2. വീണ്ടും എബോള വ്യാപനം

A new Ebola outbreak is confirmed in a remote Congo province
Ebola outbreak എക്‌സ്‌

3. 'ഒരുപാട് പിച്ചിച്ചീന്തിയില്ലേ, മതിയായില്ലേ'

 KC Venugopal
കെ സി വേണുഗോപാല്‍ഫയൽ

4. സെൻസെസ്; ജൂൺ 16 മുതൽ സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താം

census 2027 self enumeration
census 2027

5. കോഴിക്കോട് കാറിന് തീപിടിച്ച് ഗര്‍ഭിണി വെന്തുമരിച്ചു

A pregnant woman died after a moving car caught fire in Kozhikode
കോഴിക്കോട് കാറിന് തീപിടിച്ച് ഗര്‍ഭിണി വെന്തുമരിച്ചു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Top 5 News Today
Todays Top 5 News
vd satheeshan
A pregnant woman died after a moving car caught fire in Kozhikode
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com