തൃശൂരില്‍ നോമ്പുതുറയില്‍ പങ്കെടുത്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി, വിഡിയോ

Union Minister of State Suresh Gopi participating in the fasting month in Thrissur, video
സുരേഷ് ഗോപി
Updated on
1 min read

തൃശൂര്‍: തൃശൂര്‍ ജുമാമസ്ജിദില്‍ വിശ്വാസികള്‍ക്കൊപ്പം നോമ്പുതുറയില്‍ പങ്കെടുത്ത് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ചെട്ടിയങ്ങാടി ഹനഫി സുന്നത്ത് ജുമാ മസ്ജിദില്‍ ഒരുക്കിയ നോമ്പുതുറയില്‍ മുസ്ലീം പുരോഹിതര്‍ക്കും വിശ്വാസികള്‍ക്കൊപ്പവും സുരേഷ് ഗോപി പങ്കെടുത്തു. ബിജെപി ജില്ലാ പ്രസിഡന്റും നോമ്പുതുറയില്‍ പങ്കെടുത്തു.

Union Minister of State Suresh Gopi participating in the fasting month in Thrissur, video
മത്തി, അയല, ചൂര; മുഴുവന്‍ ജയിലുകളിലും ഇനി മത്സ്യഫെഡിന്റെ മീന്‍

കഴിഞ്ഞ വര്‍ഷവും സുരേഷ് ഗോപി ഇവിടെ നോമ്പുതുറയില്‍ പങ്കെടുത്തിട്ടുണ്ട്. ഇമാം ഇബ്രാഹിം ഫലാഹി യുടെ നേതൃത്വത്തിലാണ് ഇഫ്താര്‍ നോമ്പുതുറ സംഘടിപ്പിച്ചത്. സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ളവര്‍ ഒന്നിച്ചിരുന്ന ഇഫ്താര്‍ വേദി പരസ്പര സ്‌നേഹവും ഒരുമയും പങ്കിടുന്ന വലിയ വേദിയായി. 500 പേരോളം പരിപാടിയില്‍ പങ്കെടുത്തു.

Summary

Union Minister of State Suresh Gopi participated in the nombuthura in Thrissur, video

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com