ട്രംപിന് തിരിച്ചടി; യുഎസിൽ ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള ഉത്തരവിന് സ്റ്റേ; അഞ്ചു പ്രധാന വാർത്തകൾ

അമേരിക്കയിൽ ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവിനു സ്റ്റേ.
Donald Trump
ഡോണൾഡ് ട്രംപ് ഫയൽ

അമേരിക്കയിൽ ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവിനു സ്റ്റേ. സിയാറ്റിലിലെ ഫെഡറൽ ജഡ്ജാണ് ഉത്തരവ് 14 ദിവസത്തേക്ക് സ്റ്റേ ചെയ്തത്. ഉത്തരവിന്റെ തുടർ നടപടികളാണ് മരവിപ്പിച്ചത്. ജന്മാവകാശ പൗരത്വം നിർത്തലാക്കുന്നത് ന​ഗ്നമായ ഭരണഘടനാ ലംഘനമാണെന്നു ജഡ്ജ് ജോൺ കോ​ഗ്നർ അഭിപ്രായപ്പെട്ടു. വ്യാഴാഴ്ച ഇതു സംബന്ധിച്ച കേസ് പരി​ഗണിക്കവേയാണ് കോടതിയുടെ താത്കാലിക സ്റ്റേ. ഇതിനെതിരെ അപ്പീൽ പോകുമെന്നാണ് ട്രംപിന്റെ നിലപാട്. ഇതടക്കം അഞ്ചുവാർത്തകൾ ചുവടെ:

1. ട്രംപിന് തിരിച്ചടി; യുഎസിൽ ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള ഉത്തരവിന് സ്റ്റേ

Donald Trump
ഡോണൾഡ് ട്രംപ് ഫയൽ

2. ക്രിപ്റ്റോയില്‍ അമേരിക്ക ലോക തലസ്ഥാനമാകുമോ?; നിര്‍ണായക നീക്കവുമായി ട്രംപ് ഭരണകൂടം

Trump signs executive order to form internal working group on cryptocurrencies
ഡൊണള്‍ഡ് ട്രംപ് എപി

3. മസ്തകത്തില്‍ പരിക്കേറ്റ കാട്ടാനയെ കണ്ടെത്തി; ചാലക്കുടി പുഴയുടെ തീരത്ത്; ദൗത്യസംഘത്തിന് ഇന്ന് നിര്‍ണായകം

elephant found with head injury; on the banks of Chalakudy river
മസ്തകത്തില്‍ പരിക്കേറ്റ കാട്ടാനസ്ക്രീൻഷോട്ട്

4. അഭിമന്യു കൊലക്കേസ്; വിചാരണ നടപടികൾ ഇന്ന് തുടങ്ങും

Abhimanyu murder case
അഭിമന്യുഫയൽ ചിത്രം

5. രക്ഷ 21 മണിക്കൂറിന് ശേഷം; വനംവകുപ്പിന്റെ രാത്രി ദൗത്യം വിജയം കണ്ടു; കിണറ്റില്‍ വീണ ആനയെ രക്ഷിച്ചു

Malappuram elephant rescue
കിണറ്റില്‍ വീണ ആനയെ രക്ഷിച്ചുസ്ക്രീൻഷോട്ട്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com