വന്ദേഭാരത്: റൂട്ടും സമയവും ഇന്നറിയാം

കേരളത്തില്‍ സര്‍വീസ് നടത്താന്‍ പോകുന്ന വന്ദേഭാരത് എക്‌സ്പ്രസിന്റെ റൂട്ടിലും സമയത്തിലും ഇന്ന് തീരുമാനമാകും
വന്ദേഭാരത് , ഫയല്‍ ചിത്രം
വന്ദേഭാരത് , ഫയല്‍ ചിത്രം
Updated on
1 min read

തിരുവനന്തപുരം: കേരളത്തില്‍ സര്‍വീസ് നടത്താന്‍ പോകുന്ന വന്ദേഭാരത് എക്‌സ്പ്രസിന്റെ റൂട്ടിലും സമയത്തിലും ഇന്ന് തീരുമാനമാകും. ട്രെയിന്‍ കോട്ടയം വഴി സര്‍വീസ് നടത്താനാണ് സാധ്യതയെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

ആഴ്ചയില്‍ ആറുദിവസമായിരിക്കും സര്‍വീസ്. ഒരു ദിവസം അറ്റകുറ്റപ്പണികള്‍ക്കായി നീക്കിവെയ്ക്കും. കൊച്ചുവേളിയിലായിരിക്കും അറ്റകുറ്റപ്പണി.

ജനശതാബ്ദി എക്‌സ്പ്രസിനേക്കാള്‍ ഒന്നുമുതല്‍ ഒന്നരമണിക്കൂര്‍ വരെ യാത്രാ സമയത്തില്‍ ലാഭമുണ്ടായേക്കും. ഈ മാസം 25നാണ് പ്രധാനമന്ത്രി ഔദ്യോഗികമായി വന്ദേഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്യുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

 p a muhammad riyas
cinema theatre
Veena, Muhammad Riyas, , upi
Sunny Joseph
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com