വിഡിഎസ് സര്‍ക്കാര്‍ അധികാരത്തില്‍, സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്ര, ആശവര്‍ക്കര്‍മാരുടെ ഓണറേറിയം കൂട്ടി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

അന്ന് തുണയായ 'മകൻ' മുഖ്യമന്ത്രി, കാണാനെത്തി അമ്മാളു അമ്മ, വാരിപ്പുണര്‍ന്ന് സതീശൻ - വീഡിയോ
Top 5 News Today
Top 5 News Today

വിഡി സതീശന്റെ നേതൃത്വത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജൂണ്‍ 15 മുതല്‍ സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന യാത്ര അനുവദിക്കുമെന്ന് ആദ്യമന്ത്രിസഭായോഗശേഷം മുഖ്യമന്ത്രി വിഡി സതീശന്‍ പ്രഖ്യാപിച്ചു. ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം 3000 രൂപ വര്‍ധിപ്പിക്കാനും തീരുമാനിച്ചു. ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍ ( Top 5 News Today ) അറിയാം.

1. വിഡിഎസ് സർക്കാർ ഭരണസാരഥ്യത്തിൽ

VD Satheesan sworn in
VD Satheesan sworn inPTI

2. ''അല്ലാഹു"വിനെ ഒഴിവാക്കി ലീഗ്

League Ministers
League Ministers

3. സ്ത്രീകൾക്ക് സൗജന്യ യാത്ര

vd satheesan
vd satheesan

4. ആശാവർക്കർമാർക്ക് ഓണറേറിയം വർധന

vd satheesan
vd satheesan

5. 'മല എലിയെ പ്രസവിച്ച പോലെ'

K N Balagopal
ധനമന്ത്രി കെ എന്‍ ബാലഗോപാല്‍/K N Balagopal ഫയല്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com