പട നയിച്ചവന്‍ മുഖ്യമന്ത്രി; സത്യപ്രതിജ്ഞ തിങ്കളാഴ്ച; പ്രതിപക്ഷത്തെ പിണറായി നയിക്കും; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ഡല്‍ഹിയില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് രണ്ട് ദിവസത്തെ 'വര്‍ക്ക് ഫ്രം ഹോം' പ്രഖ്യാപിച്ച് മുഖ്യമന്ത്രി രേഖാ ഗുപ്ത.
today top five news
today top five news

സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രാവിലെ പത്തുമണിക്കാണ് സത്യപ്രതിജ്ഞ. സതീശനൊപ്പം ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും. അതിനൊപ്പം പ്രതിപക്ഷ നേതാവി പിണറായി വിജയനെ സിപിഎം തെരഞ്ഞെടുത്തു. അതിനിടെ സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിൽ അതൃപ്തി പ്രഖ്യാപിച്ച് രമേശ് ചെന്നിത്തല നിയമസഭാ കക്ഷി യോ​ഗത്തിൽ പങ്കെടുക്കാതെ ​ഗുരുവായൂർ ദർശനത്തിനായി പോയി.

1. കാത്തിരിപ്പിന് വിരാമം; പടനയിച്ചവന്‍ തന്നെ നയിക്കും; വിഡി സതീശന്‍ കേരള മുഖ്യമന്ത്രി

V D Satheesan
വിഡി സതീശന്‍

2. ഗവര്‍ണറെ കണ്ട് വിഡി സതീശന്‍; പൂര്‍ണ മന്ത്രിസഭാ സത്യപ്രതിജ്ഞ തിങ്കളാഴ്ച; വിജയ്‌യ്ക്കും ക്ഷണം; ദേശീയ നേതാക്കള്‍ എത്തും

VD Satheesan to be sworn in as state Chief Minister on Monday
വിഡി സതീശനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തപ്പോള്‍ പിടിഐ

3. പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ്

pinarayi vijayan
പിണറായി വിജയന്‍

4. മന്ത്രിമാരുടെ യാത്ര 'മെട്രോ'യില്‍; ഡല്‍ഹിയില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ വര്‍ക്ക് ഫ്രം ഹോം

rekha gupta
രേഖാ ഗുപ്ത

5. നീറ്റ് പരീക്ഷ നിര്‍ത്തലാക്കണം, പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം അനുവദിക്കണം: കേന്ദ്രത്തോട് വിജയ്

Tamil Nadu CM Vijay
Tamil Nadu CM Vijay file

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com