വാഹനാപകടം; അബുദാബിയിൽ മലയാളി വിദ്യാർഥി മരിച്ചു

അബുദാബി ബനിയാസ് പാലത്തിനു സമീപത്താണ് അപകടത്തില്‍പ്പെട്ടത്
Malayali student died
പ്രണവ്
Updated on: 
1 min read

അബു​ദാബി: യുഎഇയിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു. തൃശൂർ ഏങ്ങണ്ടിയൂർ സ്വദേശി ചക്കാമഠത്തിൽ പ്രണവ് (24) ആണ് മരിച്ചത്. അബുദാബിയിലാണ് അപകടം.

പ്രണവ് സഞ്ചരിച്ച വാഹനം അബുദാബി ബനിയാസ് പാലത്തിനു സമീപത്താണ് അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ച പുലർച്ചെയാണ് സംഭവം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അബുദാബിയിൽ വിദ്യാർഥിയായ പ്രണവ്, ഷൈജു- വത്സല ദമ്പതികളുടെ മകനാണ്. സഹോദരി: ശീതൾ. സംസ്കാരം നാട്ടിൽ.

Malayali student died
ചക്ക പറിക്കുന്നതിനിടെ തേനീച്ച കുത്തി; ചികിത്സയിലിരുന്ന 70കാരി മരിച്ചു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER