വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കി; മോദി ദുരന്തഭൂമിയിലേക്ക്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ഭാര പരിശോധനയില്‍ 100 ഗ്രാം കൂടുതലാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
vinesh phogat
ഒളിംപിക്‌സിലെ ക്വര്‍ട്ടര്‍ മത്സരത്തിനിടെ വിനേഷ് ഫോഗട്ട്എപി

1. ഇന്ത്യയ്ക്കു തിരിച്ചടി; ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കി

vinesh phogat
വിനേഷ് ഫോഗട്ട്എപി

2. മോദി വയനാട്ടിലേക്ക്; ദുരിതാശ്വാസ ക്യാംപുകളും സന്ദര്‍ശിക്കും

narendra modi
നരേന്ദ്ര മോദിഫയല്‍

3. 24 ദിവസത്തെ ചികിത്സ; അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച നാലുവയസുകാരൻ ആശുപത്രി വിട്ടു

Amebic Meningoencephalitis
അമീബിക് മസ്തിഷ്ക ജ്വരംപ്രതീകാത്മക ചിത്രം

4. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാലസര്‍ക്കാര്‍ നാളെ അധികാരമേല്‍ക്കും

muhammad yunus
മുഹമ്മദ് യൂനുസ് എപി

5. നഷ്ടപരിഹാരത്തുക ഉയര്‍ത്തണം; വയനാട് ഉരുള്‍പൊട്ടല്‍ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാഹുല്‍ ലോക്‌സഭയില്‍

rahul gandhi
രാഹുല്‍ ഗാന്ധിപിടിഐ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com