വിഴിഞ്ഞത്ത് ആദ്യ മദര്‍ഷിപ്പ് തീരമണഞ്ഞു; സംസ്ഥാനത്ത് തീവ്ര മഴ: ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ

സംസ്ഥാനത്ത് പനി ബാധിച്ച് ഇന്ന് 11 പേർ കൂടി മരിച്ചു
vizhijam port
വിഴിഞ്ഞം തുറമുഖംഫെയ്സ്ബുക്ക്

സംസ്ഥാനത്ത് പനി ബാധിച്ച് ഇന്ന് 11 പേർ കൂടി മരിച്ചു. 4 പേർ എലിപ്പനി ബാധിച്ചാണ് മരിച്ചത്. നാലു പേർക്ക് കോളറ സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ 11 പേരാണ് കോളറ ബാധിച്ച് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. അതിനിടെ വെള്ളിയാഴ്ച തീവ്ര മഴ കണക്കിലെടുത്ത് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.

1. ന്യൂനമര്‍ദ പാത്തി; സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം; 3 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; 9 ജില്ലകളില്‍ യെല്ലോ

rain alert in kerala
സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റംഎക്‌സ്പ്രസ്‌

2. പനിച്ച് വിറച്ച് സംസ്ഥാനം; ഇന്ന് 11 മരണം, നാല് പേർക്ക് കൂടി കോളറ സ്ഥിരീകരിച്ചു

fever
പ്രതീകാത്മക ചിത്രം

3. ജൂണ്‍ 25 ഭരണഘടനാ ഹത്യാദിനം; അടിയന്തരാവസ്ഥയെ ഓര്‍മ്മപ്പെടുത്തി കേന്ദ്രത്തിന്റെ പ്രഖ്യാപനം, എതിര്‍ത്ത് കോണ്‍ഗ്രസ്

PRIME MINISTER NARENDRA MODI
പ്രധാനമന്ത്രി നരേന്ദ്രമോദിഫയൽ

4. 'ഇനി ബാറ്റര്‍മാരെ ഭയപ്പെടുത്താനില്ല'; ഇംഗ്ലണ്ടിന് തകര്‍പ്പന്‍ വിജയം സമ്മാനിച്ചു; ആന്‍ഡേഴ്‌സന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

James Anderson bows out on a high as England thump West Indies at Lord's
ജെയിംസ് ആന്‍ഡേഴ്സന്‍എപി

5. അദാനിക്ക് നന്ദി, വികസന അധ്യായത്തിന്റെ പുതിയ ഏട്, വിഴിഞ്ഞം പദ്ധതിയിലൂടെ ഇന്ത്യ ലോകഭൂപടത്തില്‍ ഇടംപിടിച്ചെന്ന് മുഖ്യമന്ത്രി

vizhinjam port
ട്രയൽ റൺ ഉദ്​ഘാടനം മുഖ്യമന്ത്രി നിർവഹിക്കുന്നു എക്സ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com