Advanced Search
Please provide search keyword(s)- Search results for vizhinjam
Image | Title | |
---|---|---|
![]() | സ്കൂള്ബസ് തലകീഴായി കനാലിലേക്ക് മറിഞ്ഞു; ഡ്രൈവര്ക്ക് ഗുരുതര പരിക്ക്, കുട്ടികളെ രക്ഷപെടുത്തിവിഴിഞ്ഞം ചൊവ്വരയില് സ്കൂള്ബസ് കനാലിലേക്ക് മറിഞ്ഞ് ഡ്രൈവര്ക്ക് ഗുരുതരമായി പരിക്കേറ്റു. പട്ടം താണുപിള്ള സ്കൂളിലെ പന്ത്രണ്ടോളം വിദ്യാര്ത്ഥികളുമായി സ്കൂളിലേക്ക് വന്ന ബസാണ് അപകടത്തിപ്പെട്ടത്. | |
വീട്ടമ്മയെ കഴുത്തറുത്ത് കൊന്നുതൂത്തുക്കുടി സ്വദേശി കനിയമ്മ എന്ന സ്ത്രീയെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത് | ||
കെഎസ്ആര്ടിസി സര്വീസ് ഉണ്ടോ എന്നറിഞ്ഞതിന് ശേഷം യാത്രക്കിറങ്ങാം: നമ്പറുകള്കനത്തമഴയെയും വെള്ളപ്പൊക്കത്തെയും തുടര്ന്ന് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില് കെഎസ്ആര്ടിസി ഉള്പ്പെടെയുള്ള ഗതാഗത സര്വീസുകള് മുടങ്ങിയിരിക്കുകയാണ്. | ||
![]() | വിഴിഞ്ഞത്തില് പുതിയ പ്രതിസന്ധി ; നിര്മ്മാണം വൈകിയതില് നഷ്ടപരിഹാരം നല്കാന് അദാനിയോട് സര്ക്കാര്19 കോടി നഷ്ടപരിഹാരമായി അടയ്ക്കാനാണ് നിര്ദേശം നല്കിയത്. നിശ്ചിത സമയത്ത് 25 ശതമാനം ജോലി പൂര്ത്തിയാക്കാത്തതിനാലാണ് നടപടി | |
![]() | പൊലീസ് സ്റ്റേഷന് പ്രതി തീയിട്ടുമോഷണക്കേസില് പൊലീസ് പിടികൂടിയ അല് അമീന് ആണ് സ്റ്റേഷനില് തീയിട്ടത് | |
![]() | ഓഖി : മരിച്ചവരുടെ കുടുംബങ്ങള്ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്കുമെന്ന് അദാനി ഗ്രൂപ്പ്വിഴിഞ്ഞം രാജ്യന്തര തുറമുഖ കമ്പനിയുടെ പേരിലാണ് ധനസഹായം നല്കുക | |
![]() | വിഴിഞ്ഞത്തില് സമയം നീട്ടാനാകില്ല ; സമയബന്ധിതമായി തന്നെ പദ്ധതി പൂര്ത്തിയാക്കണമെന്ന് മുഖ്യമന്ത്രികൂടുതല് സാമഗ്രികള് എത്തിച്ച് നിര്മ്മാണം വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി നിര്ദേശിച്ചു | |
![]() | രാജേഷ് ഝാ അദാനി പോര്ട്സിന്റെ പുതിയ സിഇഒ ; വിഴിഞ്ഞം പദ്ധതി കരാര് പ്രകാരം പൂര്ത്തിയാക്കാന് ശ്രമിക്കുമെന്ന് ഝാവിഴിഞ്ഞം പദ്ധതിയുടെ മാര്ഗനിര്ദേശകനായി സന്തോഷ് മഹാപാത്ര തുടരുമെന്നും രാജേഷ് ഝാ അറിയിച്ചു | |
![]() | വിഴിഞ്ഞം പദ്ധതിയില് പ്രതിസന്ധി ; അദാനി പോര്ട്സ് സിഇഒ രാജിവെച്ചുവിഴിഞ്ഞം പദ്ധതി 2019 ഡിസംബറില് തീരുമോ എന്ന് ആശങ്കയുണ്ടെന്ന് സന്തോഷ് മഹാപാത്ര | |
![]() | മുന്നറിയിപ്പിനെ ചൊല്ലി വിവാദം വേണ്ട ; സാങ്കേതികവിദ്യ പൂര്ണമായി പുരോഗമിച്ചിട്ടില്ല : കേന്ദ്രമന്ത്രി നിര്മ്മല സീതാരാമന്അവസാനത്തെ ആളെ കണ്ടെത്തുന്നതുവരെ രക്ഷാപ്രവര്ത്തനം തുടരും. യുദ്ധക്കപ്പല് അടക്കം രക്ഷാപ്രവര്ത്തനത്തിന് ഉപയോഗിക്കും | |
![]() | ഓഖി ചുഴലിക്കാറ്റ് : ഇന്ന് അഞ്ച് മരണം കൂടി ; കടലില് കുടുങ്ങിയ 15 പേരെ കരയ്ക്കെത്തിച്ചുകായംകുളം, ശക്തികുളങ്ങര ഭാഗത്ത് നിന്ന് പോയ രണ്ട് ബോട്ടുകളിലുള്ളവരെയാണ് കോസ്റ്റ്ഗാര്ഡ് വിഴിഞ്ഞത്തെത്തിച്ചത് | |
![]() | ചുഴലിക്കാറ്റ് കൂടുതല് ശക്തമാകുന്നു ; കടലില് കുടുങ്ങിപ്പോയ 150 ഓളം പേരെ രക്ഷപ്പെടുത്തിജപ്പാന് കപ്പല് 60 ഓളം പേരെ രക്ഷപ്പെടുത്തി. കാറ്റിന്റെ ശക്തി 110 കിലോമീറ്റര് വരെയായി വര്ധിക്കുമെന്ന് അധികൃതര് | |
![]() | വിഴിഞ്ഞം: മത്സ്യതൊഴിലാളികള്ക്ക് 27 കോടി രൂപയുടെ മണ്ണെണ്ണ പാക്കേജ് ; തദ്ദേശസ്ഥാപന ഓംബുഡ്സ്മാനായി റിട്ട. ജസ്റ്റിസ് കെ കെ ദിനേശനെ നിയമിക്കാനും ശുപാര്ശസാംസ്കാരിക ഡയറക്റ്ററേറ്റ് വിപുലീകരിക്കുന്നതിന് 10 തസ്തികകള് സൃഷ്ടിക്കും | |
![]() | വിഴിഞ്ഞം സമരം ഒത്തുതീര്ന്നു; ആവശ്യങ്ങള് സര്ക്കാര് അംഗീകരിച്ചെന്ന് സമരസമിതിചര്ച്ച വിജയകരമെന്നും, തങ്ങള് ഉന്നയിച്ച ആവശ്യങ്ങള് സര്ക്കാര് അംഗീകരിച്ചെന്നും സമരസമിതി | |
![]() | വിഴിഞ്ഞം പദ്ധതിയിലൂടെ സര്ക്കാര് പൊതുമുതല് വില്ക്കുകയാണോയെന്ന് ഹൈക്കോടതിവിഴിഞ്ഞം പദ്ധതി നടപ്പാക്കുന്നതിലൂടെ പൊതുമുല് വില്പനയാണോ സര്ക്കാര് നടത്തുന്നതെന്ന് സംസ്ഥാന സര്ക്കാരിനോട് ഹൈക്കോടതി - ആദ്യ ദിനം മുതല് സംസ്ഥാന സര്ക്കാരിന് നഷ്ടമുണ്ടാക്കുന്ന കരാറാണിതെന്നും കോടതി |
Search results 1 - 15 of 15