'മുത്തച്ഛന്‍ ബാഡ് ടച്ച് ചെയ്തു, കൊല്ലണം'; വിഴിഞ്ഞത്ത് കരമാര്‍ഗവും കണ്ടെയ്‌നര്‍; മുഹമ്മദ് അജ്മലിനും ട്രീസ ജോളിക്കും അര്‍ജുന പുരസ്‌കാരം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ഫിലിം സൊസൈറ്റി പരിപാടിയില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി പിസി വിഷ്ണുനാഥ് എത്താന്‍ വൈകിതില്‍ നീരസം പ്രകടിപ്പിച്ച് സംവിധായകന്‍ അടൂര്‍
today top five news
today top five news
Edited By:

1. രണ്ട് മണിക്ക് തുടങ്ങേണ്ട പരിപാടിക്ക് നാല് മണിയായിട്ടും മന്ത്രി എത്തിയില്ല; വിഷ്ണുനാഥിനെ വേദിയിലിരുത്തി വിമര്‍ശിച്ച് അടൂര്‍

Adoor Gopalakrishnan
അടൂര്‍ ഗോപാലകൃഷ്ണന്‍

2. കരുവാറ്റ കൊലപാതകം: 'മുത്തച്ഛൻ ബാഡ് ടച്ച് ചെയ്തു'; ക്രൂരമായി മർദ്ദിച്ച് അബോധാവസ്ഥയിലാക്കിയ ശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

Karuvatta Sivankutty and crime scene.
Karuvatta Sivankutty and crime scene

3. വികസന കുതിപ്പില്‍ വിഴിഞ്ഞം, ആദ്യ കണ്ടെയ്‌നര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു; ഇനി കരമാര്‍ഗവും ചരക്കുനീക്കം

flag off EXIM operations at Vizhinjam
കണ്ടെയ്‌നറിന്റെ ഫ്‌ലാഗ് ഓഫ് കർമ്മം നിർവഹിക്കുന്നു

4. മുഹമ്മദ് അജ്മലിനും ട്രീസ ജോളിക്കും അര്‍ജുന പുരസ്‌കാരം; ദ്രോണാചാര്യ അവാര്‍ഡ് 3 പേര്‍ക്ക്

Muhammed Ajmal, Treesa Jolly
മുഹമ്മദ് അജ്മൽ, ട്രീസ ജോളി

5. ഇമ്രാന്‍ ഖാന് ആശ്വാസം; ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റണം; ഉത്തരവിട്ട് പാക് സുപ്രീം കോടതി

 Imran Khan
ഇമ്രാന്‍ ഖാന്‍ (ഫയല്‍)

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Adoor Gopalakrishnan
Muhammed Ajmal, Treesa Jolly
Top 5 News Today
muhammed riyas
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com