സ്കൂളുകളിൽ കുട്ടികൾ വെള്ളം കുടിക്കുന്നുണ്ട് എന്ന് ഉറപ്പാക്കും; 'വാട്ടർ ബെൽ' രാവിലെയും ഉച്ചയ്ക്കും

സം​സ്ഥാ​ന​ത്ത് ചൂ​ട് വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ്‌​കൂ​ളു​ക​ളി​ൽ ക്ലാ​സ് സ​മ​യ​ത്ത് കു​ട്ടി​ക​ൾ ശു​ദ്ധ​ജ​ലം കു​ടി​ക്കു​ന്നുണ്ടെന്ന് ഉറപ്പാക്കാൻ വാ​ട്ട​ർ ബെ​ൽ സം​വി​ധാ​നം ന​ട​പ്പാ​ക്കു​ന്നു
 വാട്ടർ ബെല്ലിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
വാട്ടർ ബെല്ലിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്പ്രതീകാത്മക ചിത്രം
Updated on: 
1 min read

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ചൂ​ട് വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ്‌​കൂ​ളു​ക​ളി​ൽ ക്ലാ​സ് സ​മ​യ​ത്ത് കു​ട്ടി​ക​ൾ ശു​ദ്ധ​ജ​ലം കു​ടി​ക്കു​ന്നുണ്ടെന്ന് ഉറപ്പാക്കാൻ വാ​ട്ട​ർ ബെ​ൽ സം​വി​ധാ​നം ന​ട​പ്പാ​ക്കു​ന്നു. വാട്ടർ ബെല്ലിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് മണക്കാട് വൊക്കേഷണൽ ആന്റ് ​ഗവൺമെന്റ് ഹയർ സെക്കൻഡ‍റി സ്കൂളിൽ നടക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വാട്ടർ ബെൽ സംവിധാനവുമായി ബന്ധപ്പെട്ട് പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൻറെ സ​ർക്കു​ല​ർ പു​റ​ത്തി​റ​ങ്ങി. തി​ങ്ക​ളാ​ഴ്ച മു​ത​ൽ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നു കീ​ഴി​ലു​ള്ള എ​ല്ലാ സ്‌​കൂ​ളു​ക​ളി​ലും കു​ട്ടി​ക​ൾക്ക് വെ​ള്ളം കു​ടി​ക്കു​ന്ന​തി​നാ​യി രാ​വി​ലെ 10.30നും ​ഉ​ച്ച​ക്ക്​ ര​ണ്ടി​നും വാ​ട്ട​ർ ബെ​ൽ മു​ഴ​ക്കും. ഈ ​സ​മ​യ​ത്ത് വെ​ള്ളം കു​ടി​ക്കു​ന്ന​തി​നാ​യി അ​ഞ്ച്​ മി​നി​റ്റ് ഇ​ട​വേ​ള​യും അ​നു​വ​ദി​ക്കും. വീ​ടു​ക​ളി​ൽനി​ന്ന്​ വെ​ള്ളം കൊ​ണ്ടു​വ​രാ​ത്ത കു​ട്ടി​ക​ൾക്കാ​യി സ്‌​കൂ​ളു​ക​ളി​ൽ ശു​ദ്ധ​ജ​ലം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും സ​ർക്കു​ല​റി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

 വാട്ടർ ബെല്ലിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
സീറ്റ് ബെല്‍റ്റ് ധരിച്ചില്ല; മുഖ്യമന്ത്രിയുടെ കാറിന് പിഴ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER