Advanced Search
Please provide search keyword(s)- Search results for school
Image | Title | |
---|---|---|
![]() | നഖം നീട്ടിവളര്‍ത്തി, വലിയ കമ്മല്‍ ധരിച്ചു; പ്രിന്‍സിപ്പല്‍ മുഖത്തടിച്ചു; പത്താം ക്ലാസുകാരി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്കുട്ടിയെ സ്കൂളില്‍ നിന്ന് പുറത്താക്കരുതെന്ന ആവശ്യവുമായി മാതാപിതാക്കള്‍ അടുത്ത ദിവസം സ്കൂളിലെത്തിയെങ്കിലും രക്ഷിതാക്കളുടെ ആവശ്യം അംഗീകരിക്കാന്‍ പ്രിന്‍സിപ്പല്‍ തയ്യാറായില്ല. | |
സ്കൂളുകള്‍ മെയ് 15വരെ അടച്ചു; പരീക്ഷകള്‍ നീട്ടി; പത്ത് ജില്ലകളില്‍ നൈറ്റ് കര്‍ഫ്യൂ; ഉത്തര്‍പ്രദേശില്‍ കടുത്ത നിയന്ത്രണംപത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകള്‍ മെയ് 20 വരെ നീട്ടിവച്ചതായും സര്‍ക്കാര്‍ അറിയിച്ചു | ||
![]() | നൈജറില്‍ നഴ്സറി സ്കൂളിന് തീപിടിച്ചു; 20 കുട്ടികള്‍ വെന്തുമരിച്ചു800 ഓളം കുട്ടികളുള്ള സ്കൂളിനാണ് തീപിടിച്ചത്. | |
യുപിയില്‍ ഇന്ന് 15,000ത്തിലധികം പേര്‍ക്ക് കോവിഡ്; സ്ഥിതി രൂക്ഷം; നൈറ്റ് കര്‍ഫ്യൂ; സ്കൂളുകള്‍ അടച്ചുഇരുപത്തിനാല് മണിക്കൂറിനിടെ 15,353 പേര്‍ക്കാണ് രോഗംബാധിച്ചത് | ||
തമിഴ്നാടും പുതുച്ചേരിയും പോളിങ് ബൂത്തില്‍; രജനികാന്തും കമല്‍ഹാസനും വോട്ട് രേഖപ്പെടുത്തിമക്കളായ ശ്രുതിക്കും അക്ഷര ഹസനുമൊപ്പം എത്തിയാണ് ചെന്നൈയിലെ തെയ്നാംപട്ടിയില്‍ കമല്ഹാസന് വോട്ട് രേഖപ്പെടുത്തിയത് | ||
വിനോദ യാത്രാ സംഘത്തിനൊപ്പം ഇടുക്കിയിലെത്തിയ വിദ്യാർത്ഥി മുങ്ങി മരിച്ചുവിനോദ യാത്രാ സംഘത്തിനൊപ്പം ഇടുക്കിയിലെത്തിയ വിദ്യാർത്ഥി മുങ്ങി മരിച്ചു | ||
![]() | കേന്ദ്രീയ വിദ്യാലയം: പ്രവേശന നടപടികള്‍ ഏപ്രില്‍ ഒന്നുമുതല്‍, അറിയേണ്ടതെല്ലാംഅടുത്ത അധ്യയന വര്‍ഷത്തെ സ്കൂള്‍ പ്രവേശനത്തിനുള്ള നടപടിക്രമം പുറത്തുവിട്ട് കേന്ദ്രീയ വിദ്യാലയം | |
സ്കൂളുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചു, ഓണ്‍ലൈന്‍ പഠനം തുടരും ; ഹോസ്റ്റലുകളും പൂട്ടാന്‍ തമിഴ്നാട് സര്‍ക്കാര്‍ ഉത്തരവ്ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ വിദ്യാലയങ്ങള്‍ അടച്ചിടാനാണ് ഉത്തരവ് | ||
![]() | കോവിഡ് കേസുകള്‍ ഉയരുന്നു; ഗുജറാത്തില്‍ സ്കൂളുകള്‍ ഏപ്രില്‍ പത്ത് വരെ അടച്ചു; പഞ്ചാബില്‍ രണ്ടാഴ്ച തുറക്കില്ലകോവിഡ് കേസുകള്‍ ഉയരുന്നു; ഗുജറാത്തില്‍ സ്കൂളുകള്‍ ഏപ്രില്‍ പത്ത് വരെ അടച്ചു; പഞ്ചാബില്‍ രണ്ടാഴ്ച തുറക്കില്ല | |
![]() | ടെക്നിക്കൽ ഹൈസ്കൂൾ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം; അവസാന തീയതി ഏപ്രിൽ 13ടെക്നിക്കൽ ഹൈസ്കൂൾ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം; അവസാന തീയതി ഏപ്രിൽ 13 | |
ഞൊടിയിടയില്‍ ഒന്നൊന്നായി പുഷ് അപ്പുകള്‍, അമ്പരന്ന് കുട്ടികള്‍, കൂട്ടിന് ഐക്കിഡോ; വീണ്ടും വിസ്മയിപ്പിച്ച് രാഹുല്‍ ( വീഡിയോ)കടലില്‍ നീന്തി വിസ്മയിപ്പിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ സോഷ്യല്‍മീഡിയയെ ഒരിക്കല്‍ കൂടി അമ്പരിപ്പിച്ച് മറ്റൊരു അഭ്യാസപ്രകടനം | ||
![]() | സിബിഎസ്ഇ സ്കൂളുകള്‍ ഏപ്രില്‍ ഒന്നിന് തുറക്കുംഅതാത് സംസ്ഥാനങ്ങളുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ച് വേണം സ്കൂളുകള്‍ തുറക്കേണ്ടത് എന്ന് സിബിഎസ്ഇ പരീക്ഷാ കണ്ട്രോളര് ഡോ സന്യാം ഭരദ്വാജ് പറഞ്ഞു | |
റിമ കല്ലിങ്കലിന്റെ മാമാങ്കം സ്റ്റുഡിയോയും ഡാൻസ് സ്കൂളും അടച്ചുപൂട്ടി; കാരണം ഇതാണ്മാമാങ്കത്തിന്റെ ഡാൻസ് സ്റ്റുഡിയോയുടെയും സ്കൂളിന്റെയും പ്രവർത്തനമാണ് താൽക്കാലികമായി അവസാനിക്കുന്നത് | ||
![]() | യുഎഇയില്‍ സ്കൂളുകള്‍ തുറക്കുന്നു; ഫെബ്രുവരി 14 മുതല്‍ കുട്ടികള്‍ ക്ലാസില്‍ എത്തണംയുഎഇയില് ഫെബ്രുവരി 14 മുതല്‍ സ്കൂളുകള്‍ തുറക്കാന്‍ തീരുമാനം | |
![]() | വിദ്യാർത്ഥികൾക്ക് കിറ്റിന് പകരം കൂപ്പൺ, സപ്ലൈകോയിൽ നിന്ന് ഇഷ്ടമുള്ളത് വാങ്ങാം2020 സെപ്റ്റംബർ മുതൽ 2021 മാർച്ച് വരെയുള്ള ഭക്ഷ്യവിഹിതം കൂപ്പണുകളായി വിദ്യാർത്ഥികൾക്ക് നൽകാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം |
Search results 1 - 15 of 378