ആദ്യ മണിക്കൂറില്‍ ഭേദപ്പെട്ട പോളിങ്, വോട്ടര്‍മാരുടെ നീണ്ടനിര, നടൻ മനോജ് മിത്ര അന്തരിച്ചു; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും പോളിങ് തുടങ്ങി
bypoll today
വോട്ട് ചെയ്യാൻ എത്തിയവരുടെ നീണ്ടനിരസ്ക്രീൻഷോട്ട്

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും പോളിങ് തുടങ്ങി. ആദ്യ മണിക്കൂറില്‍ ഭേദപ്പെട്ട പോളിങ് ആണ് രേഖപ്പെടുത്തിയത്. ബൂത്തുകള്‍ക്ക് മുന്നില്‍ വോട്ടര്‍മാരുടെ നീണ്ടനിരയാണ് പ്രത്യക്ഷപ്പെട്ടത്.രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറുവരെയാണ് പോളിങ്. ചില ബൂത്തുകളില്‍ തുടക്കത്തില്‍ വോട്ടിങ് മെഷീനുമായി ബന്ധപ്പെട്ട് ചെറിയ സാങ്കേതിക തടസങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെങ്കിലും പ്രശ്‌നം പരിഹരിച്ച് വോട്ടെടുപ്പ് സുഗമമായി മുന്നോട്ട് പോകുന്നു. ഇതടക്കം അഞ്ചുവാർത്തകൾ ചുവടെ:

1. ആദ്യ മണിക്കൂറില്‍ ഭേദപ്പെട്ട പോളിങ്, വോട്ടര്‍മാരുടെ നീണ്ടനിര, പ്രതീക്ഷയില്‍ മുന്നണികള്‍

bypoll today
വോട്ട് ചെയ്യാൻ എത്തിയവരുടെ നീണ്ടനിരസ്ക്രീൻഷോട്ട്

2. സഞ്ജു കസറുമോ?; ഇന്ത്യ- ദക്ഷിണാഫ്രിക്ക മൂന്നാം ടി 20 ഇന്ന്

sanju samson
സഞ്ജു സാംസൺ മത്സരത്തിനിടെ പിടിഐ

3. നടൻ മനോജ് മിത്ര അന്തരിച്ചു

manoj mitra
മനോജ് മിത്രഎക്‌സ്

4. പിടിവിട്ട് പച്ചക്കറി വില; പണപ്പെരുപ്പനിരക്ക് 14 മാസത്തെ ഉയര്‍ന്ന നിലയില്‍, ആറ് ശതമാനം കടന്നു

inflation rate
പണപ്പെരുപ്പനിരക്ക് 14 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍പ്രതീകാത്മക ചിത്രം

5. ന്യൂനമര്‍ദ്ദവും ചക്രവാതച്ചുഴിയും; മഴ വീണ്ടും ശക്തമാകുന്നു, 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

 yellow alert
5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ഫയല്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com