കണ്ണൂരിൽ കനത്ത മഴയിൽ കിണർ ഇടിഞ്ഞുതാണു (വിഡിയോ)

17 കോൽ ആഴമുള്ള കിണറാണ് ഇടിഞ്ഞു താണത്
well collapsed in Kannur
well collapsed
Updated on: 
1 min read

കണ്ണൂർ: മലപ്പട്ടത്ത് കനത്ത മഴയിൽ കിണർ ഭൂമിക്കടിയിലേക്ക് ഇടിഞ്ഞുതാണു. മയ്യിൽ-മലപ്പട്ടം റോഡിലെ പന്നിയോട്ട് വയലിലെ പിവി മോഹനന്റെ കിണറാണ് പൂർണമായും ഇടിഞ്ഞത്.

കനത്ത മഴയിൽ വീടിനോടു ചേർന്നുള്ള കിണർ പൂർണമായും ഇടിഞ്ഞുതാഴുകയായിരുന്നു. 17 കോൽ ആഴമുള്ള കിണറാണ്. കിണറ്റിലുണ്ടായിരുന്ന മോട്ടോർ ഉൾപ്പെടെ നഷ്ടപ്പെട്ടു. ഏകദേശം 1.50 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

The well next to the house completely collapsed during heavy rain.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com