ഇല്ലിക്കല്‍കല്ല് സന്ദര്‍ശിച്ച് മടങ്ങുമ്പോള്‍ ബൈക്ക് തോട്ടിലേക്ക് മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

കൂടെയുണ്ടായിരുന്ന മരട് സ്വദേശിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഇല്ലിക്കല്‍കല്ല്
ഇല്ലിക്കല്‍കല്ല് വിഡിയോ സ്‌ക്രീന്‍ഷോട്ട്
Updated on
1 min read

കോട്ടയം: ഇല്ലിക്കല്‍കല്ല് സന്ദര്‍ശിച്ച് മടങ്ങവേ ബ്രേക്ക് നഷ്ടപ്പെട്ട് ബൈക്ക് തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. എറണാകുളം അരയങ്കാവ് സ്വദേശി ആന്റണി റോഷന്‍(24) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മരട് സ്വദേശി ആല്‍ബിനെ (23) പരുക്കുകളോടെ പാലാ മാര്‍ സ്ലീവാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇല്ലിക്കല്‍കല്ല്
കായലില്‍ കുളിക്കാനിറങ്ങി; വിഴിഞ്ഞത് മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ സഫാ മസ്ജിദിന് സമീപത്ത് തോട്ടിലേയ്ക്ക് മറിഞ്ഞായിരുന്നു അപകടം. എറണാകുളത്ത് നിന്നും സുഹൃത്തുക്കളുടെ ഏഴംഗസംഘമാണ് നാല് ബൈക്കുകളിലായി ഇല്ലിക്കല്‍ കല്ലിലെത്തിയത്. ഇവര്‍ തിരികെ മടങ്ങുന്നതിനിടെ മേലെടുക്കത്ത് വച്ചാണ് ബൈക്കിന്റെ ബ്രേക്ക് നഷ്ടപ്പെട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com