
കേരളത്തിന്റെ മുഖ്യമന്ത്രിയെ ഇന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കും. ഇന്ധന വില കൂട്ടാതെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വേറെ വഴിയില്ലെന്ന മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്. വിരാട് കോഹ് ലിയുടെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ മികവില്‍ കൊല്‍ക്കത്തയെ തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്‌സ് ഒന്നാമതെത്തി. ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍ ( Top 5 News Today ) അറിയാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates