• Search results for rbi
Image Title
helmet

ഹെല്‍മറ്റിനോട് വേണം 'കാതല്‍'; ഇരുചക്ര വാഹനയാത്രക്കാരോട് പൊലീസ്; കുറിപ്പ്

ഓര്‍ക്കുക. പൊലീസിന്റെ കയ്യില്‍നിന്നു  രക്ഷപ്പെടാന്‍ വേണ്ടിയല്ല, സ്വന്തം ജീവന്‍ രക്ഷിക്കാനും നിങ്ങളുടെ കുടുംബത്തിന് നിങ്ങളെ നഷ്ടപ്പെടാതിരിക്കാനുമാണ് ഹെല്‍മെറ്റ് ധരിക്കുന്നത്.  

Published on 25th November 2023
kohli

ലോകകപ്പ് ഫൈനലില്‍  സുരക്ഷാ വീഴ്ച; ഗ്രൗണ്ടിലേക്ക് അതിക്രമിച്ച് കയറി യുവാവ്,വീഡിയോ  

 'ഫ്രീ പലസ്തീന്‍' എന്നെഴുതിയ ടീ ഷര്‍ട്ട് ധരിച്ചാണ് യുവാവ് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് ഗ്രൗണ്ടില്‍ കടന്നത്. 

Published on 19th November 2023
rbi

മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ എസ് വെങ്കിട്ടരമണന്‍ അന്തരിച്ചു

റിസര്‍വ് ബാങ്കിന്റെ പതിനെട്ടാമത് ഗവര്‍ണറായ അദ്ദേഹം 1990 മുതല്‍ 1992 വരെ രണ്ട് വര്‍ഷക്കാലം സേവനമനുഷ്ഠിച്ചിരുന്നു.

Published on 18th November 2023
reserve bank of india

സഹകരണ സംഘങ്ങള്‍ 'ബാങ്ക്' എന്ന് ഉപയോഗിക്കരുത്; നിക്ഷേപങ്ങൾക്ക് പരിരക്ഷയില്ല: മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്

സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്റ് ക്രെഡിറ്റ് ഗ്യാരന്റി കോര്‍പ്പറേഷന്റെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമല്ല

Published on 9th November 2023
shine tom  chacko

പെൺകുട്ടിയുടെ പേര് 'തനു', ഇൻസ്റ്റ​ഗ്രാം വിഡിയോയിലെ അജ്ഞാതയെ പരിചയപ്പെടുത്തി ഷൈൻ ടോം ചാക്കോ

'ഡാൻസ് പാർട്ടി' സിനിമയുടെ ഓഡിയോ ലോഞ്ചിൽ പെൺസുഹൃത്തിനൊപ്പം നടൻ ഷൈൻ ടോം ചാക്കോ

Published on 7th November 2023
SRUTHI_SITHARA

ഗര്‍ഭപാത്രത്തില്‍ കുഞ്ഞ് കിടക്കുന്നതുപോലെ; വ്യത്യസ്തമായി ശ്രുതി സിതാരയുടെ ഫോട്ടോ ഷൂട്ട്  

ട്രാന്‍സ് വ്യക്തികളുടെ ജീവിതമാണ് ഈ ഫോട്ടോഷൂട്ടിലൂടെ പറയുന്നത്‌
 

Published on 7th November 2023
accident

സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസ് പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറി; ആന്ധ്രാപ്രദേശില്‍ മൂന്ന്‌പേര്‍ മരിച്ചു- വീഡിയോ 

ആന്ധ്രാപ്രദേശില്‍ ബസ് അപകടത്തില്‍ മൂന്ന് പേര്‍ മരിക്കുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു

Published on 7th November 2023
A_M_Naik

ദിവസം 15 മണിക്കൂര്‍ ജോലി ചെയ്തിട്ടുണ്ട്, ഉറക്കം ഓഫിസ് ടേബിളിലും, വീട്ടില്‍ വന്നാലും ചിന്തയില്‍ കമ്പനി: എഎം നായിക് 

എല്‍ ആന്‍ഡ് ടിയെ ഏറ്റെടുക്കാന്‍ ബിര്‍ല നീക്കം നടത്തിയപ്പോള്‍ തനിക്കു തുണയായത് മുന്‍ പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് ആയിരുന്നെന്ന് നായിക്

Published on 3rd November 2023
gold

സ്വര്‍ണ വില കൂടി, പവന് 45,280 രൂപ

സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും വര്‍ധന

Published on 3rd November 2023
Rs2000 notes

ഇനിയും രണ്ടായിരം രൂപ നോട്ടുകള്‍ മാറിയില്ലേ?  പോസ്റ്റില്‍ അയക്കാമെന്ന് ആര്‍ബിഐ 

2023 മെയ് 19നാണ് 2000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതായി ആര്‍ബിഐ പ്രഖ്യാപിച്ചത്

Published on 2nd November 2023
governor and cm

ബില്ലുകള്‍ ഒപ്പു വയ്ക്കുന്നില്ല; ഗവര്‍ണര്‍ക്കെതിരെ തമിഴ്നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ഒരു നിശ്ചിത സമയപരിധിക്കുള്ളില്‍ ബില്ലുകളും ഫയലുകളും സര്‍ക്കാര്‍ ഉത്തരവുകളും ക്ലിയര്‍ ചെയ്യാന്‍ ഗവര്‍ണറോട് നിര്‍ദേശിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

Published on 31st October 2023
MUKESH AMBANI

400 കോടി രൂപ തരണമെന്ന് ഭീഷണി, മുകേഷ് അംബാനിക്ക് വീണ്ടും അജ്ഞാത ഇമെയില്‍ സന്ദേശം

നാല് ദിവസത്തിനിടെ മുകേഷ് അംബാനിക്ക് അയച്ച മൂന്നാമത്തെ ഭീഷണി ഇ-മെയിലാണിതെന്ന് പൊലീസ് പറഞ്ഞു.

Published on 31st October 2023
rbi

സ്ഥിര നിക്ഷേപം കാലാവധി തീരുംമുമ്പ് പിന്‍വലിക്കാം, പരിധി ഉയര്‍ത്തി റിസര്‍വ് ബാങ്ക്‌

കാലാവധി തീരുംമുന്‍പ് ബാങ്കിലെ സ്ഥിരനിക്ഷേപത്തില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള പരിധി ഉയര്‍ത്തി റിസര്‍വ് ബാങ്ക്

Published on 27th October 2023
rbi

തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പരാജയപ്പെട്ടു; ഐസിഐസിഐയ്ക്കും കൊട്ടക് മഹീന്ദ്രയ്ക്കും കോടികളുടെ പിഴ ചുമത്തി ആര്‍ബിഐ 

പ്രമുഖ സ്വകാര്യ ബാങ്കുകളായ ഐസിഐസിഐ ബാങ്കിനും കൊട്ടക് മഹീന്ദ്ര ബാങ്കിനും പിഴ ചുമത്തി റിസര്‍വ് ബാങ്ക്

Published on 18th October 2023
parineeti_chopra

സിന്ദൂരം അണിഞ്ഞ് റാമ്പില്‍, പാര്‍ട്ടിക്ക് വിളിച്ചാലും ഇങ്ങനെയാവും വരികയെന്ന് പരിണീതി ചോപ്ര

സാരിയും സിന്ദൂരവും അണിഞ്ഞ് നവവധുവിന്റെ ലുക്കില്‍ തന്നെയാണ് താരം റാമ്പില്‍ എത്തിയത്

Published on 15th October 2023

Search results 1 - 15 of 165